ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ന്യായത്തെ കാത്തു എല്ലാസമയത്തും നീതിയെ ചെയ്യുന്നവർ ൭൭
ധന്യർ. സങ്കീ. ൧൦൬, ൩.
പെരുനാളുകളുടെ വിവരം
ക്രിസ്ത്യപെരുനാളുകൾ
| ആണ്ടുപിറപ്പു | ജനുവരി | ൧ | ധനു | ൧൯ |
| പ്രകാശനദിനം | ,, | ൬ | ,, | ൨൪ |
| സപ്തതിദിനം | ,, | ൨൪ | മകരം | ൧൩ |
| നൊമ്പിന്റെ ആരംഭം | ഫിബ്രുവരി | ൧൦ | ,, | ൩൦ |
| നഗരപ്രവേശനദിനം | മാൎച്ച | ൨൧ | മീനം | ൯ |
| ക്രൂശാരോഹണദിനം | ,, | ൨൬ | ,, | ൧൪ |
| പുനരുത്ഥാനനാൾ | ,, | ൨൮ | ,, | ൧൬ |
| സ്വൎഗ്ഗാരോഹണദിനം | മെയി | ൬ | മേടം | ൨൫ |
| പെന്തകൊസ്തനാൾ | ,, | ൧൬ | എടവം | ൪ |
| ത്രീത്വനാൾ | ,, | ൨൩ | ,, | ൧൧ |
| ഇങ്ക്ലിഷരാജ്ഞി ജനിച്ച നാൾ | മെയി | ൨൪ | എടവം | ൧൨ |
| യോഹന്നാൽ സ്നാപകൻ | ജൂൻ | ൨൪ | മിഥുനം | ൧൨ |
| ഒന്നാം ആഗമനനാൾ | നവെംബർ | ൨൮ | വൃശ്ചികം | ൧൪ |
| അന്ത്രയൻ | ,, | ൩൦ | ,, | ൧൬ |
| ക്രിസ്തൻ ജനിച്ചനാൾ | ദിസെംബർ | ൨൫ | ധനു | ൧൨ |
| സ്തെഫാൻ | ,, | ൨൬ | ,, | ൧൩ |
| യോഹന്നാൻ സുവിശേഷകൻ | ,, | ൨൭ | ,, | ൧൪ |
൨. ഹിന്തുക്കളുടെ പെരുനാളുകൾ
| വിഷു | മേടം | ൧ | എപ്രിൽ | ൧൨ |
| പിതൃകൎമ്മം | കൎക്കിടകം | ൨൪ | അഗുസ്ത | ൭ |
| തിരുവോണം | ചിങ്ങം | ൬ | ,, | ൨൦ |
| ആയില്യം മകം | ,, | ൨൧, ൨൨ | സപ്തെംബർ | ൪, ൫ |
൩. മുഹമ്മദീയ പെരുനാളുകൾ
| ചെറിയ പെരുനാൾ | റമുള്ളാൻ | ൩൦ | ജനുവരി | ൧൩ |
| ബറത്ത | ശബ്ബാൽ | ൧൫ | ,, | ൨൮ |
| ഹജി | ദുല്ഹജി | ൧൦ | മാൎച്ച | ൨൩ |
| മുഹരം | മുഹരം | ൧ | എപ്രിൽ | ൧൩ |