താൾ:CiXIV130 1869.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ വന്നതു അവൎക്കു ജീവൻ ഉണ്ടാവാനും വഴിച്ചൽ
ഉണ്ടാവാനും അത്രെ യോഹ.൧൦,൧൧. ൩

ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം

ആഴ്ചകൾ നക്ഷത്രങ്ങൾ
SUN. " SUNDAY. അ. " അശ്വതി ചി. " ചിത്ര.
M. " MONDAY. ഭ. " ഭരണി. ചോ. " ചോതി.
TU. " TUESDAY. കാ. " കാൎത്തിക. വി. " വിശാഖം.
W. " WEDNESDAY. രോ. " രോഹിണി. അ. " അനിഴം.
TH. " THURSDAY. മ. " മകീൎയ്യം. തൃ. " തൃക്കേട്ടക.
F. " FRIDAY. തി. " തിരുവാതിര. മൂ. " മൂലം.
S. " SATURDAY. പു. " പുണൎതം പൂ. " പൂരാടം.
ഞ. " ഞായർ. പു. " പൂയം. ഉ. " ഉത്തിരാടം.
തി. " തിങ്കൾ. ആ. " ആയില്യം. തി. " തിരുവോണം.
ചൊ. " ചൊവ്വ. മ. " മകം. അ. " അവിട്ടം.
ബു. " ബുധൻ. പൂ. " പൂരം. ച. " ചതയം.
വ്യ. " വ്യാഴം. ഉ. " ഉത്രം. പൂ. " പൂരുട്ടാതി.
വെ. " വെള്ളി. അ. " അത്തം. ഉ. " ഉത്തൃട്ടാതി.
ശ. " ശനി. രേ. " രേവതി.


തിഥികൾ

പ്ര. " പ്രതിപദം. ഷ. " ഷഷ്ഠി. ഏ. " ഏകാദശി.
ദ്വി. " ദ്വതീയ. സ. " സപ്തമി. ദ്വാ. " ദ്വാദശി.
തൃ. " തൃതീയ. അ. " അഷ്ടമി. ത്ര. " ത്രയോദശി.
ച. " ചതുൎത്ഥി. ന. " നവമി. പ. " പതിനാങ്ക.
പ. " പഞ്ചമി. ട. " ദശമി. വ. " വാവു.

*ഗ്രഹണങ്ങൾ

൧. മകരം ൧൭ാം ൹ ഇവിടെ അപ്രത്യക്ഷമായൊരു ചന്ദ്രഗ്രഹണം ഉണ്ടാകും.

൨. കൎക്കിടകം ൯ാം ൹ ഇവിടെ പ്രത്യക്ഷചന്ദ്രഗ്രഹണം. ഉത്രാടം നാലാം കാലിൽ
അസ്തമിപ്പാൻ ൧ നാഴികയും ൫൪ വിനാഴികയും ഇരിക്കെ സ്പൎശകാലം തുടങ്ങി അസ്തമിച്ചു
൪ നാഴികയും ൫൪ വിനാഴികയും ചെല്ലുമ്പോൾ ചന്ദ്രഗ്രഹണമോക്ഷകാലം. സ്പൎശം വട
ക്കുനിന്നു, മോക്ഷം തെക്കു.അരെഅരക്കാൽ മണ്ഡലം മറക്കും.ഗ്രഹണം ൫ നാഴിക.

൩. കൎക്കിടകം ൨൪ാം ൹ ഇവിടെ അപ്രത്യക്ഷമായൊരു സൂൎയ്യഗ്രഹണം ഉണ്ടാകും.

*മലയാള പഞ്ചാംഗത്തെ ഗണിച്ചതു ചിറക്കൽ രാമർ തന്നെ

1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/7&oldid=182840" എന്ന താളിൽനിന്ന് ശേഖരിച്ചത്