ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭക്തിഹീനന്മാൎക്ക വേണ്ടി മരിച്ചു. റോമ. ൫, ൬. ൩
ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.
ആഴ്ചകൾ. | നക്ഷത്രങ്ങൾ. | |||||||
SUN. | „ | SUNDAY. | അ. | „ | അശ്വതി. | ചി. | „ | ചിത്ര. |
M. | „ | MONDAY. | ഭ. | „ | ഭരണി. | ചൊ. | „ | ചൊതി. |
TU. | „ | TUESDAY. | ക. | „ | കാൎത്തിക. | വി. | „ | വിശാഖം. |
W. | „ | WEDNESDAY. | രൊ. | „ | രൊഹണി. | അ. | „ | അനിഴം. |
TH. | „ | THURSDAY. | മ. | „ | മകീൎയ്യം. | തൃ. | „ | തൃക്കെട്ടക. |
F. | „ | FRIDAY. | തി. | „ | തിരുവാതിര. | മൂ. | „ | മൂലം. |
S. | „ | SATURDAY. | പു. | „ | പുണൎതം. | പൂ. | „ | പൂരാടം |
ഞ. | „ | ഞായറ. | പൂ. | „ | പൂയ്യം. | ഉ. | „ | ഉത്തിരാടം. |
തി. | „ | തിങ്കൾ. | ആ. | „ | ആയില്യം. | തി. | „ | തിരുവോണം. |
ചൊ. | „ | ചൊവ്വ. | മ. | „ | മകം. | അ. | „ | അവിട്ടം |
ബു. | „ | ബുധൻ. | പൂ. | „ | പൂരം | ച. | „ | ചതയം. |
വ്യ. | „ | വ്യാഴം. | ഉ. | „ | ഉത്രം. | പൂ. | „ | പൂരൂരുട്ടാതി |
വെ. | „ | വെള്ളി. | അ. | „ | അത്തം. | ഉ. | „ | ഉത്രട്ടാതി |
ശ. | „ | ശനി. | രെ. | „ | രെവതി. |
തിഥികൾ.
പ്ര. | „ | പ്രതിപദം. | ഷ. | „ | ഷഷ്ഠി. | എ. | „ | ഏകാദശി. |
ദ്വി. | „ | ദ്വിതീയ | സ. | „ | സപ്തമി. | ദ്വാ. | „ | ദ്വാദശി. |
തൃ. | „ | തൃതീയ. | അ. | „ | അഷ്ടമി. | ത്ര. | „ | ത്രയോദശി. |
ച. | „ | ചതുൎത്ഥി. | ന. | „ | നവമി. | പ. | „ | പതിനാങ്ക. |
പ. | „ | പഞ്ചമി. | ദ. | „ | ദശമി. | വ. | „ | വാവു. |
ഗ്രഹണങ്ങൾ.
ചിങ്ങമാസം ൪ാം ൹ ചൊവ്വാഴ്ചയും മകം നക്ഷത്രവും കൂടിയ ദിവസം മൂന്നു നാഴി
കക്കു തുടങ്ങി പത്തുനാഴികവരെ സൂൎയ്യഗ്രഹണം. വായുകൊണിൽനിന്ന് സ്പൎശം നിരൃതി
കൊണിൽ മൊക്ഷം.
കുംഭമാസം ൧൨ാം ൹ ഉണ്ടാകുന്ന സൂൎയ്യഗ്രഹണം ഇവിടെ കാണായ്വരികയില്ല.
ലങ്കയിലുദിക്കുമ്പോൾ മദ്ധ്യാഹ്നം യവകോടിയിൽ അസ്തമിക്കും സിദ്ധപുരെ പാതിരാ
രോമകെ പുരെ.
മേഷാദൌ പകലേറുന്നു രാവന്നത്ര കുറഞ്ഞു പോം,
തുലാദൌ രാത്രിയെറുന്നു പകലന്നത്ര കുറഞ്ഞു പോം എന്നു ചൊല്ലുന്നു.
* മലയാളപഞ്ചാംഗത്തെ ഗണിച്ചതു തലശ്ശേരിയിൽ പാൎത്തുവരുന്ന കരിമ്പിലെ ഒ
തെനൻ എന്നവർ തന്നെ.
1*