താൾ:CiXIV130 1868.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ യാചിപ്പിൻ എന്നാൽ നിങ്ങളുടെ സന്തൊഷം

അധീനമായിരിക്കുന്ന ഹിന്തുരാജ്യങ്ങളുടെ ഏതു സ്ഥലത്തിലേക്കും
മെൽപറഞ്ഞ തുക്കമുള്ളകത്തിന്നും പുസ്തകത്തിന്നും മെൽപറഞ്ഞകൂ
ലിയുംമതി. കണ്ണൂരിലേക്കും കാശിയിലേക്കും ഒക്കുന്ന തുക്കത്തിന്നും
ഒക്കുന്ന മുദ്രയും വേണം.

൩. ഭാണ്ഡം.

ഉറുപ്പിക തൂക്കം

ൟ തൂക്കത്തിന്നു
ഏറാത്തേതിന്നു
൨൦ ൧൦൦ ൨൦൦ ൩൦൦ ൪൦൦ ൫൦൦ ൬00
ൟ മൈല്സിന്നു ഏറാത്തതിന്നു മുദ്രവില. ഉഃ അഃ ഉഃ അഃ ഉഃ അഃ ഉഃ അഃ ഉഃ അഃ ഉഃ അഃ ഉഃ അഃ
മൈല‌്സ.
൧൦൦ „ ൨ „ ൪ „ ൮ „ ൧൨ ൧ „ ൧ ൪ ൧ ൮
൩൦൦ „ ൬ „ ൧൨ ൧ ൮ ൨ ൪ ൩ „ ൩ ൧൨ ൪ ൮
൬൦൦ „ ൧൨ ൧ ൮ ൩ „ ൪ ൮ ൬ „ ൭ ൮ ൯ „
൯൦൦ ൧ ൨ ൨ ൪ ൪ ൮ ൬ ൧൨ ൯ „ ൧൧ ൪ ൧൩ ൮
൧൨൦൦ ൧ ൮ ൩ „ ൬ „ ൯ „ ൧൨ „ ൧൫ „ ൧൮ „
ഏറിയാൽ ൧ ൧൪ ൩ ൧൨ ൭ ൮ ൧൧ ൪ ൧൫ „ ൧൮ ൧൨ ൨൨ ൮

ഇങ്ങിനെ അയക്കുന്ന കെട്ടുകളിൽ കത്തുഒന്നുമരുതു. ആയതിനെ
മെഴുത്തുണി കൊണ്ടു നല്ലവണ്ണം പുതഞ്ഞു അരക്കകൊണ്ടു മുദ്രയിട്ടു
"ഇതിൽ റെഗ്യുലെഷിന്നു വിരോധമായി ഏതുമില്ല" എന്ന തലക്കൽ
ഒരുഎഴുത്തും അയക്കുന്നവരുടെ പേരും ഒപ്പും വെക്കുകയും വേണം.
മെല്പറഞ്ഞ കൂലി പണമായിട്ടൊ മുദ്രയായിട്ടൊ കൊടുക്കുന്നതിൽ ഭേ
ദമില്ല. കൂലികൊടുക്കാതെ അയച്ചാൽ വാങ്ങുന്നവർ ഈ കൂലിതന്നെ
കൊടുത്താൽ മതി.


ഇങ്ക്ലിഷ് രാജ കുഡുംബം.

മഹാ ബ്രീത്തെൻ ഐയൎല്ലന്ത എന്ന സാമ്രാജ്യത്തിന്റെ രാജ്ഞി
യായ അലക്സന്ത്രീനാ വിക്തൊരിയ ൧൮൧൯ മെയിമാസം ൨൪ാം ൹
ജനിച്ചു. തന്റെ അംബാമനായ നാലാം വില്യം മഹാരാജാവിന്റെ
ശേഷം ൧൮൩൭ ജൂൻ ൨൦ാം ൹ രാജാധിപത്യം പ്രാപിച്ചു ജൂൻ ൨൧ാം
൹ രാജ്ഞി എന്നു പ്രസിദ്ധമാക്കപ്പെട്ടു, ൨൮ാം ൹ കിരീടം ധരിച്ചു.
൧൮൪൦ ഫിബ്രവരി ൧൦ാം ൹ തന്റെ ദായാതിക്കാരനായിരിക്കയും
൧൮൬൧ ദിസെംബർ ൧൪ാം ൹ അന്തരിക്കയും ചെയ്ത പ്രാന്സിസിസ്
ആൽബൎത്ത ഔഗുസ്തകരൽ ഇമ്മാനുവെൽ എന്ന സഹസപ്രഭുവി
നെ വിവാഹം ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/66&oldid=182804" എന്ന താളിൽനിന്ന് ശേഖരിച്ചത്