താൾ:CiXIV130 1868.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിറവാകും വണ്ണം ലഭിക്കും യൊഹ. ൧൬, ൨൪. ൬൩

അവരുടെ മക്കൾ.

൧. ൧൮൪൦ നവംബർ ൨൧ാം ൹ വിക്തൊരിയ അദിലെദമറി
യ ലൂയിസാ എന്ന രാജപുത്രി ജനിക്കയും ൧൮൫൮ ജനുവരി ൨൫ാം
൹ പ്രിദരിക്കവില്യം എന്ന പ്രുശ്യ ഇളയരാജാവിനെ വിവാഹം കഴി
ക്കയും ചെയ്തു.

൨. ൧൮൪൧ നവംബർ ൯ാം ൹ കിരീടാവകാശിയായ അൽബ
ൎത്ത എദ്വൎത്ത എന്ന വെത്സിലെ പ്രഭു ജനിച്ചു. ൧൮൬൩ മാൎച്ച ൧൯ാം
൹ ദെന രാജപുത്രിയായ അലക്സന്ത്രിയെ വിവാഹം ചെയ്തു.

൩ ൧൮൪൩ എപ്രിൽ ൨൫ാം ൹ അലസ് മൊഢമറിയ എന്ന പു
ത്രി ജനിക്കയും ൧൮൬൨ ജൂലായി ൧ാം ൹ ഫ്രിദരിക്ക വില്യം ലുപിഗ്
എന്ന ഹെസ്സ ദൎമ്മസ്തത്തപ്രഭുവെ വെളികഴിക്കയും ചെയ്തു.

൪. ൧൮൪൪ അഗുസ്ത ൬ാം ൹ അല്പ്രെദ എൎന്നെസ്ത അൽബൎത്ത
എന്ന പുത്രൻ ജനിച്ചു.

൫. ൧൮൪൬ മെയി ൨൫ാം ൹ ഹെലെന അഗുസ്തവിക്തൊരിയാ
എന്ന പുത്രി ജനിച്ചു ൧൮൬൬ ജൂലായി ൫ാം ൹ സ്ലൊസ്പിഗ‌്ഹൊൽ
സ്തൈൻ പ്രഭുവായ ക്രിസ്തിയാനെ വേളികഴിക്കയും ചെയ്തു.

൬. ൧൮൪൮ മാൎച്ച ൧൮ാം ൹ ലൂയിസ് കർളീന അൽബൎത്താ എന്ന
പുത്രി ജനിച്ചു.

൭. ൧൮൫൦ മെയി ൧ാം ൹ അൎത്തുർ വില്യം പാത്രിക്ക അൽബൎത്ത
എന്ന പുത്രൻ ജനിച്ചു.

൮. ൧൮൫൩ എപ്രിൽ ൭ാം ൹ ലെയൊപ്പൊലൂ ജൊൎജ്ജ ഡങ്കൻ
എന്ന പുത്രൻ ജനിച്ചു.

൯. ൧൮൫൭ എപ്രിൽ ൧൪ാം ൹ ബെയത്രിസ് മറിയ വിക്തൊരി
യ ഫിയൊദൊരാ എന്ന പുത്രി ജനിച്ചു.


മലയാളത്തിലെ മേലുദ്യൊഗസ്ഥന്മാർ.

I. REVENUE DEPARTMENT. റവനിയൂകാൎയ്യസ്ഥന്മാർ.
G. A. Ballard Esqr. ജീ. ഏ. ബല്ലാൎത്ത കല്ക്കട്ടരും മെജിസ്ത്രെട്ടും
(കൊഴിക്കോട്ടു.)
W. Logan Esqr. വീ. ലൊഗാൻ. സബകല്ക്കട്ടർ. (തലശ്ശേരി.)
T. Cameron Esqr. ജെ. കെമരൻ. അക്ടിങ്ങ ഹെഡ അസിഷ്ടാ
ണ്ട് കല്ക്കട്ടർ. (പാലക്കാട്ട്.)
L. A Campell Esqr. ല. അ. കമ്പൽ അസിഷ്ടാണ്ട് കല്ക്കട്ടർ
(കണ്ണൂർ.)
W. H. C. Glenny Esqr. വീ. ഏച്ച. ഗ്ലെന്നി. അസിഷ്ടാണ്ട്)
കല്ക്കട്ടർ (കൊഴിക്കോട്ട്.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/67&oldid=182805" എന്ന താളിൽനിന്ന് ശേഖരിച്ചത്