താൾ:CiXIV130 1867.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ കൎത്താവെ എന്റെ അധരങ്ങളെ തുറക്കുക. സങ്കീ. ൫൧, ൧൭.

ൻ. പുകവണ്ടിക്കാരുടെ ഏതാനും ഒരു മുതലിനെ യാതൊരു കെടു
വരുത്തിയാൽ
൫൦
൧൦. കല്പന കൂടാതെ യന്ത്രത്തിലൊ മറ്റൊ കയറിയാൽ ൨൦
൧൧. പെണ്ണുങ്ങൾ ഇരിക്കുന്ന മുറിയിലൊ വണ്ടിയിലൊ കയറിയാൽ ൧൦൦
൧൨. പുകവണ്ടി സ്ഥാന വീടുകളിൽ വെറുതെ കടന്നാൽ ൨൦
വിലക്കീട്ടു കെൾക്കാഞ്ഞാൽ, പിന്നെയും ൫൦
൧൩. സമ്മതമ്മുള്ള നെരമല്ലാതെ കന്നുകാലി മുതലായവ പുകവണ്ടി
പാതയെ കടത്തിയാൽ
൫൦
൧൪. പുകവണ്ടിപാത ഓരമായി കന്നുകാലികളെ മെയ്ക്കുന്ന മുതലാളി
ഒന്നിന്നു വീതം കൊടുക്കെണ്ടും പിഴ
൧൦
൧൫. കിണ്ടവും ഇണ്ടലും വരുത്തത്തക്ക ചരക്കു അറിയിക്കാതെ കയ
റ്റിയാൽ
൨൦൦
൧൬. പുകവണ്ടിക്കരുടെ ആൾക്കാൎക്കു മെൽ ചൊന്ന ചട്ടങ്ങളെ
തെറ്റി നടക്കുന്നവരെ അനുസരിപ്പിപ്പാനും, വെണ്ടി വന്നാ
ൽ പിടിച്ചു വെപ്പാനും കല്പനയുണ്ടു.
(ഒപ്പു) രൊബൎത്ത ബീ. എൽവിൻ
ഏജന്തും മെനെജരും
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/66&oldid=181635" എന്ന താളിൽനിന്ന് ശേഖരിച്ചത്