താൾ:CiXIV130 1867.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സല്ക്കാരം ആചരിപ്പിൻ. ൧ പെത്ര. ൪, ൯. ൪൩

ക്കുന്ന ഹിന്തു രാജ്യങ്ങളുടെ ഏതു സ്ഥലത്തിലെക്കും മെൽ പറഞ്ഞ തൂക്കമുള്ള കത്തി
ന്നും പുസ്തകത്തിന്നും മെൽ പറഞ്ഞ കൂലിയും മതി. കണ്ണൂരിലെക്കും കാശിയിലെ
ക്കും ഒക്കുന്ന തൂക്കത്തിന്നും ഒക്കുന്ന മുദ്രയും വെണം.

൩. ഭാണ്ഡം.

ഉറുപ്പിക തൂക്കം.
ൟ തൂക്കത്തിന്നു
ഏറാത്തതിന്നു.
൨൦ ൧൦൦ ൨൦൦ ൩൦൦ ൪൦൦ ൫൦൦ ൬൦൦
ൟ മൈല്സി ഏറാത്തതിന്നു. മുദ്രവില. ഉറു. അണ. ഉറു. അണ. ഉറു. അണ. ഉറു. അണ. ഉറു. അണ. ഉറു. അണ. ഉറു. അണ.
മൈല്സ.
൧൦൦ ,, ,, ,, ,, ൧൨ ,,
൩൦൦ ,, ,, ൧൨ ,, ,, ൧൨
൬൦൦ ,, ൧൨ ,, ,, ,,
൯൦൦ ൧൨ ,, ൧൧ ൧൩
൧൨൦൦ ,, ,, ,, ൧൨ ,, ൧൫ ,, ൧൮ ,,
൧൨൦൦
ഏറിയാൽ. ൧൪ ൧൨ ൧൧ ൧൫ ,, ൧൮ ൧൨ ൨൨

ഇങ്ങിനെ അയക്കുന്ന കെട്ടുകളിൽ കത്തു ഒന്നും അരുത. ആയതിനെ മെഴു
ത്തുണി കൊണ്ടു നല്ലവണ്ണം പുതഞ്ഞു അരക്കു കൊണ്ടു മുദ്രയിട്ടു “ഇതിൽ റെഗ്യു
ലെഷിന്നു വിരൊധമായി ഏതുമില്ല” എന്ന തലക്കൽ ഒരു എഴുത്തും അയക്കുന്ന
വരുടെ പെരും ഒപ്പും വെക്കുകയും വെണം. മെൽ പറഞ്ഞ കൂലി പണമായിട്ടൊ
മുദ്രയായിട്ടൊ കൊടുക്കുന്നതിൽ ഭെദമില്ല. വെറുതെ അയച്ചാൽ വാങ്ങുന്നവർ ൟ
കൂലി തന്നെ കൊടുക്കെണ്ടി വരും.

മുദ്രാവിധങ്ങൾ.

൧ ഹുണ്ടിക ബീൽ ഒഫ എക്സച്ചെഞ്ച തൽക്ഷണം മുതൽ അടക്കുന്ന എഴുത്തു
കൾ എന്നിവ ൨൦ ഉറുപ്പികയിൽ ഏറാഞ്ഞാൽ മുദ്ര വെണ്ട ഏറിപൊയാൽ ഒർ അ
ണയുടെ മുദ്ര പതിക്കെണം.

തൽക്ഷണം പണം ഇളക്കുകയും പണം ഒരു സംവത്സരത്തിൽ അധികം താ
മസിപ്പിക്കാതെയും ഉള്ളവറ്റിന്നു മുദ്രവിലയാവിതു.

ഉറു. അണ.
൧൦൦ ഉറുപ്പികയിൽ ഏറാത്തതിന്നു ,,
൧൦൦റ്റിൽ അധികം ൨൫൦ ,, ,, ,,
൨൫൦ ,, ൫൦൦ ,, ,, ,,
൫൦൦ ,, ൧൦൦൦ ,, ,, ,, ൧൨
൧൦൦൦ ,, ൨൫൦൦ ,, ,,
൨൫൦൦ ,, ൫൦൦൦ ,, ,, ,,
൫൦൦൦ ,, ൧൦൦൦൦ ,, ,, ,,
൧൦൦൦൦ ,, ൨൦൦൦൦ ,, ,, ൧൨ ,,
൨൦൦൦൦ ,, ൩൦൦൦൦ ,, ,, ൧൮ ,,
൩൦൦൦൦ എന്നതിൽ ഏറുന്നതിന്നു ,, ,, ൨൪ ,,

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/47&oldid=181616" എന്ന താളിൽനിന്ന് ശേഖരിച്ചത്