ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എൻ ദെഹി നിന്റെ രക്ഷെക്കായി മാഴകുന്നു. സങ്കി. ൧൧൯, ൮൧ ൫൧
LIST OF MALAYALAM BOOKS.
മലയാള പുസ്തകങ്ങളുടെ പട്ടിക.
| ഉ. | അ. | പൈ | |
| സത്യവെദ ഇതിഹാസം ൫ാം ഭാഗം | 0 | 1 | 0 |
| സങ്കീൎത്തനം | 0 | 1 | 0 |
| ക്രിസ്തമാൎഗ്ഗത്തിന്റെ ഉപദെശസംഗ്രഹം | 0 | 1 | 0 |
| സഭാക്രമം | 0 | 1 | 0 |
| ഈരെഴു പ്രാൎത്ഥനകളും നൂറുവെദ ധ്യാനങ്ങളുമായ നിധിധാനം | 0 | 2 | 0 |
| പവിത്രചരിത്രം | 0 | 8 | 0 |
| സ്ഥിരീകരണ പുസ്തകം | 0 | 0 | 4 |
| നീതിമാൎഗ്ഗം | 0 | 0 | 2 |
| വജ്ര സൂചി | 0 | 1 | 0 |
| യൊഹാൻ ബപ്തിസ്ത ദസലു എന്ന ഒരു കാഫ്രിയുടെ ജീവിതം | 0 | 0 | 8 |
| സത്യവിശ്വാസത്തെ കുറിച്ചുള്ള വാക്കുകൾ | 0 | 2 | 0 |
| ലുഥരിന്റെ ചെറിയ ചൊദ്യൊത്തരങ്ങളുടെ പുസ്തകം | 0 | 0 | 6 |
| സത്യവെദ കഥകൾ ഒന്നാം ഖണ്ഡം | 0 | 1 | 0 |
| ആഫ്രിക്കാനന്റെ കഥ | 0 | 0 | 6 |
| പടനായകനായ ഹവലൊൿ സായ്പിന്റെ ജീവചരിത്രം | 0 | 0 | 8 |
| കൎത്താവിന്റെ പ്രാൎത്ഥന | 0 | 0 | 4 |
| വിഗ്രഹാരാധനവും ക്രിസ്തീയ ധൎമ്മവും | 0 | 4 | 0 |
| പാഠാരംഭം | 0 | 1 | 0 |
| സഞ്ചാരിയുടെ പ്രയാണം | 0 | 4 | 0 |
| ക്ഷെത്രഗണിതം | 0 | 6 | 0 |
| പഴഞ്ചൊൽ മാല | 0 | 1 | 0 |
| മാനുഷ്യ ഹൃദയം | 0 | 2 | 6 |
| കണക്ക പുസ്തകം | 0 | 1 | 0 |
| മൊഹമ്മത ചരിത്രം | 0 | 4 | 0 |
| സത്യവെദ കഥകൾ ഒന്നാം രണ്ടാം കണ്ഡം | 0 | 3 | 0 |
| സത്യൊപദെശം | 0 | 0 | 2 |
| ആത്മാവും ദൈവവുമായിട്ടുള്ള സംഭാഷണം | 0 | 0 | 2 |
| സന്മരണ വിദ്യ | 0 | 0 | 6 |
| നീതിമാൎഗ്ഗം | 0 | 0 | 4 |
| പാപ ഫല പ്രകാശനം | 0 | 0 | 6 |
| നളചരിതസാരശൊധന | 0 | 1 | 0 |
| നല്ല ഇടയന്റെ അന്വെഷണ ചരിത്രം | 0 | 0 | 6 |
| ദെവവിചാരണ | 0 | 1 | 0 |
7*