ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൦ കൎത്താവിൽ ചാകുന്ന മരിച്ചവർ ഭാഗ്യമുള്ളവർ ആകുന്നു. അറി. ൧൪, ൧൩.
തിരുവിതാം കൊട.
൪ കൂടം | ൧ നാഴി | ൧൦ ഇടങ്ങഴി | ൧ പറ |
൪ നാഴി | ൧ ഇടങ്ങഴി | ൧൨ ,, | ൧ ചൊകന |
൫ ചൊകന = ൧ ടകും |
കാലവിവരം.
മലയാളം. | ഇങ്ക്ലിഷ. | ||||
൬ | വീൎപ്പു | ൧ വിനാഴിക | ൬൦ | സക്കുണ്ടു | ൧ മിനുടു |
൬൦ | വിനാഴിക | ൧ നാഴിക | ൬൦ | മിനുട്ടു | ൧ മണികൂറു |
൨ ꠱ | നാഴിക | ൧ മണികൂറു | ൨൪ | മണികൂറു | ൧ രാപ്പകൽ |
൩ ꠱ | നാഴിക | ൧ മുഹൂൎത്തം | ൭ | രാപ്പകൽ | ൧ ആഴ്ചവട്ടം |
൭ ꠲ | നാഴിക | ൧ യാമം | ൪ | ആഴ്ചവട്ടം | ൧ ചന്ദ്രമാസം |
൮ | യാമം (൬൦. ന.) | ൧ രാപ്പകൽ | ൩൬൫ | രാപ്പകൽ | ൧ വൎഷം |
൭ | രാപ്പകൽ | ൧ ആഴ്ചവട്ടം | |||
൧൫ | ,, | ൧ പക്ഷം | |||
൩൦ | ,, | ൧ മാസം | |||
൬ | മാസം | ൧ ആയനം | |||
൨ | ആയനം | ൧ വൎഷം |