താൾ:CiXIV130 1866.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
AUGUST. അഗുസ്ത.
31 DAYS ൩൧ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൧൦ തിയ്യതി. ചിങ്ങം. ൨൬ തിയ്യതി.

നീതിനിമിത്തം ഹിംസ അനുഭവിച്ചവർ ധന്യർ, സ്വർഗ്ഗരാജ്യം
അവർക്കുള്ളതു. മത്ത. ൫, ൧൦.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 W ബു കൎക്കിടകം. ൧൮ ൨൯꠲꠴ ൩൨ കാലം നിളെ ചെന്നാൽ നെർ താനെ
അരിയാം.
2 TH വ്യ ൧൯ രെ ൨൬꠲꠴ ൨൭꠰꠴
3 F വെ ൨൦ ൧൮꠲꠴ ൧൬꠰ വെളിപ്പെടാത്തതൊരു രഹസ്യവും
ഇല്ല.
4 S ൨൧ ൮꠱ ൧൪꠱
5 SUN ൨൨ കാ ൧൪꠰꠴ ൭꠲ ത്രീത്വം ക. ൧൦ാം ഞ.
6 M തി ൨൩ രൊ ൧൦
7 TU ചൊ ൨൪ ദ്വ ൫൪꠱꠴ ൧൮൩൯ കാബുൾ നഗരം പിടിച്ചത.
8 W ബു ൨൫ തി ൨꠱ ത്ര ൪൮꠲ കൈ നനയാതെ മീൻ പിടിക്കാമൊ.
9 TH വ്യ ൨൬ പൂ ൪൪ കൈയിൽ നിന്നു വീണാൽ എടുക്കാം.
വായിൽ നിന്നു വീണാൽ എടുത്തൂടാ.
10 F ൧൦ വെ 🌚 ൨൭ ൫൮꠴ ൪൦
11 S ൧൧ ൨൮ ൫൭꠱ പ്ര ൩൭꠱
12 SUN ൧൨ ൨൯ പൂ ൫൮ ദ്വി ൩൬꠰ ത്രീത്വം ക. ൧൧ാം ഞ.
13 M ൧൩ തി ൩൦ ൫൯꠱꠴ തൃ ൩൬꠰ റബെയൽ ആഹർ മാസാരംഭം.
14 TU ൧൪ ചൊ ൩൧ ൨꠱ ൩൨꠰꠴
15 W ൧൫ ബു ൩൨ ൬꠰ ൩൯꠱ ചിത്തിരയിൽ ൮ നാവികക്കു സംങ്കര
മണം വിനായിക ചതുൎത്ഥി.
16 TH ൧൬ വ്യ ചിങ്ങം. ചി ൧൦꠲꠴ ൪൩
17 F ൧൭ വെ ചൊ ൧൬꠰ ൪൭꠴ നിന്റെ ശത്രുവിന്നു അനൎത്ഥം വന്നാ
ൽ സന്തൊഷിക്കരുത.
18 S ൧൮ വി ൨൧꠲ ൫൧꠴
19 SUN ൧൯ ൨൭꠲ ൫൬꠴ ത്രീത്വം ക. ൧൨ാം ഞ.
20 M ൨൦ തി തൃ ൩൩꠰ നിന്റെ സ്നെഹിതന്നു നന്മ വന്നാൽ
അസൂയപ്പെടരുത.
21 TU ൨൧ ചൊ മൂ ൨൫꠱ ൪꠲
22 W ൨൨ ബു പൂ ൪൩꠲꠴ ൮꠰꠴ കരയുന്നവനൊടു കൂട കരയണം.
23 TH ൨൩ വ്യ ൪൭꠰꠴ ദ്വ ൧൦꠴
24 F ൨൪ വെ തി ൫൦꠰ ത്ര ൧൨ ഓണം. ൧൭൭൨. ൮ ഗുനൊത്തരുടെ
സാക്ഷിമരണം.
25 S ൨൫ ൧൦ തി ൫൨꠴ ൧൨
26 SUN ൨൬ 🌝 ൧൧ ൫൨꠲ ൧൧ ത്രീത്വം ക. ൩ാം ഞ.
27 M ൨൭ തി ൧൨ പൂ ൫൨꠰ പ്ര ൮꠱꠴ സന്തൊഷിക്കുന്നവനൊടു കൂട സ
ന്തൊഷിക്കെണം.
28 TU ൨൮ ചൊ ൧൩ ൫൦꠱ ദ്വി ൪꠲꠴
29 W ൨൯ ബു ൧൪ രെ ൪൭꠲꠴ തൃ ഛെദം വന്നാലും ചിതം വേണം.
30 TH ൩൦ വ്യ ൧൫ ൪൪꠱ ‌൫൪꠱
31 F ൩൧ വെ ൧൬ ൪൦꠱ ൪൮꠰
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/16&oldid=180740" എന്ന താളിൽനിന്ന് ശേഖരിച്ചത്