ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
SEPTEMBER. | സെപ്തെംബർ. | |
30 DAYS | ൩൦ ദിവസം | |
🌚 അമാവാസി, | 🌝 പൌൎണ്ണമാസി, | |
൯ തിയ്യതി. | കന്നി. | ൨൪ തിയ്യതി. |
നിങ്ങളുടെ സത്രുക്കളെ സ്നെഹിപ്പിൻ, നിങ്ങളെ ഹിംസിക്കുന്നവരെ
അനുഗ്രഹിപ്പിൻ. മത്ത. ൫, ൪൪.
ഇങ്ക്ലിഷ. | മലയാളം | നക്ഷത്രം. | തിഥി. | വിശെഷ ദിവസങ്ങൾ. | ||||||
DATE | DAY | തിയ്യതി | ആഴ്ച | മാസം | തിയ്യതി | |||||
1 | S | ൧ | ശ | ചിങ്ങം. | ൧൭ | കാ | ൩൬꠰ | സ | ൪൧꠱ | ൧൮൫൨ ഹിന്തു രാജ്യങ്ങൾ കിരീടത്തി ന്നു ആധീനമാക്കപ്പെട്ടതു. |
2 | SUN | ൨ | ഞ | ൧൮ | രൊ | ൩൧꠲ | അ | ൩൪꠲꠴ | ത്രീത്വം ക. ൧൪ാം ഞ. അഷ്ഠമി രൊ ഹണി. | |
3 | M | ൩ | തി | ൧൯ | മ | ൨൭꠱ | ന | ൨൯ | ||
4 | TU | ൪ | ചൊ | ൨൦ | തി | ൨൩꠲ | ദ | ൨൨꠱꠴ | മൊസ്കൊ നഗരം ചുടപ്പെട്ടതു ൧൮൧൨. | |
5 | W | ൫ | ബു | ൨൧ | പു | ൨൦꠱꠴ | ഏ | ൧൭꠰꠴ | ചിന്തയില്ലാത്തവന്നു ശീതമില്ല. തനിക്ക ല്ലാത്തതു തുടങ്ങരുത. | |
6 | TH | ൬ | വ്യ | ൨൨ | പൂ | ൧൮꠰ | ദ്വ | ൧൨꠲꠴ | ||
7 | F | ൭ | വെ | ൨൩ | ആ | ൧൬꠲꠴ | ത്ര | ൯꠱ | ||
8 | S | ൮ | ശ | ൨൪ | മ | ൧൬꠲ | പ | ൭꠱ | ആയില്യം മകം. | |
9 | SUN | ൯ | ഞ | 🌚 | ൨൫ | പൂ | ൧൭꠲꠴ | വ | ൬꠲ | ത്രീത്വം ക. ൧൫ാം ഞ. ആവണി അ മാവാസി. |
10 | M | ൧൦ | തി | ൨൬ | ഉ | ൨൦ | പ്ര | ൭꠱ | ||
11 | TU | ൧൧ | ചൊ | ൨൭ | അ | ൨൧ | ദ്വി | ൯꠰꠴ | ജമാദിൻ അവ്വൽ മാസാരംഭം. | |
12 | W | ൧൨ | ബു | ൨൮ | ചി | ൨൭꠱ | തൃ | ൧൨꠰ | മറ്റെവരുടെതല്ല നിന്റെ ദൊഷത്തെ തന്നെ ഒൎത്തു വിചാരിക്ക. | |
13 | TH | ൧൩ | വ്യ | ൨൯ | ചൊ | ൩൨꠰꠴ | ച | ൧൬ | ||
14 | F | ൧൪ | വെ | ൩൦ | വി | ൩൮ | പ | ൨൦꠰ | തനിക്കിറങ്ങിയാൽ തനിക്കറിയാം. | |
15 | S | ൧൫ | ശ | ൩൧ | അ | ൪൩꠲ | ഷ | ൨൫ | ൧൦ നാഴികക്ക അനിഴത്തിൽ രവി സ ങ്കരമണം. | |
16 | SUN | ൧൬ | ഞ | കന്നി. | ൧ | തൃ | ൪൯꠱ | സ | ൨൯꠱ | ത്രീത്വം ക. ൧൬ാം ഞ. |
17 | M | ൧൭ | തി | ൨ | മൂ | ൫൪꠲꠴ | അ | ൩൩꠱ | തന്റെ ജീവനെ സ്നെഹിക്കുന്നവൻ അതിനെ നശിപ്പിക്കും. | |
18 | TU | ൧൮ | ചൊ | ൩ | മൂ | ꠴ | ന | ൩൭꠰꠴ | ||
19 | W | ൧൯ | ബു | ൪ | പൂ | ൪꠱ | ദ | ൪൦꠱ | ||
20 | TH | ൨൦ | വ്യ | ൫ | ഉ | ൭꠲꠴ | ഏ | ൪൨꠱ | ൧൮൫൭ ദുല്ഹി നഗരം പിടിച്ചതു. | |
21 | F | ൨൧ | വെ | ൬ | തി | ൧൦꠰ | ദ്വ | ൪൩꠱ | മത്തായി സുവിശെഷകൻ. | |
22 | S | ൨൨ | ശ | ൭ | തി | ൧൧꠲ | ത്ര | ൪൩꠴ | ||
23 | SUN | ൨൩ | ഞ | ൮ | ച | ൧൧꠲ | വ | ൪൧꠱ | ത്രീത്വം ക. ൧൭ാം ഞ. | |
24 | M | ൨൪ | തി | 🌝 | ൯ | പൂ | ൧൦꠲ | ബ | ൩൮꠱꠴ | നാറ്റാൻ കൊടുത്താൽ നക്കരുത. |
25 | TU | ൨൫ | ചൊ | ൧൦ | ഉ | ൮꠲ | പ്ര | ൩൩꠱꠴ | നിത്യാഭ്യാസി ആനയെ എടുക്കും വി ശ്വസിച്ചാൽ എല്ലാം കഴിയും. | |
26 | W | ൨൬ | ബു | ൧൧ | രെ | ൫꠲ | ദ്വി | ൨൯꠱꠴ | ||
27 | TH | ൨൭ | വ്യ | ൧൨ | അ | ൨꠰꠴ | തൃ | ൨൩꠲ | ||
28 | F | ൨൮ | വെ | ൧൩ | കാ | ൫൩꠲ | ച | ൧൫ | ൧൨൫൭ ലഗ്നാ മടക്കി പിടിച്ചതു. | |
29 | S | ൨൯ | ശ | ൧൪ | രൊ | ൫൩꠱ | പ | ൧൦꠲꠴ | ||
30 | SUN | ൩൦ | ഞ | ൧൫ | മ | ൪൪꠱ | സ | ൨൯ | ത്രീത്വം ക. ൧൮ാം ഞ. |