താൾ:CiXIV128a 2.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

കൊടുങ്കാറ്റുപിടിച്ചുകടൽഘൊരമായികൊപിക്കകൊണ്ടുകരയിൽഇ
റങ്ങുവാൻവഹിയാതെഅവൎക്കുഎല്ലാവൎക്കുംഅത്യന്തംസങ്കടംസംഭവി
ക്കയാൽഅവർസകലപദാൎത്ഥങ്ങളെയുംവെള്ളത്തിൽചാടികപ്പലി
ന്നുഭാരംചുരുക്കിയാറെകൎത്താവിന്റെദൂതൻഒരുരാത്രിയിൽപൌ
ലിന്നുപ്രത്യക്ഷനായിപെടിക്കെണ്ടനീകൈസരിന്റെമുമ്പാകെനിൽ
ക്കുംഅതല്ലാതെകപ്പലിൽപാൎക്കുന്നവരായഎല്ലാവരെയുംദൈവംനിണക്ക
തന്നിരിക്കുന്നുഎന്നുപറഞ്ഞുആശ്വസിപ്പിച്ചു.ഇങ്ങിനെഅവർപതി
നാലുരാപ്പകൽകടലിൽവെച്ചുദുഃഖിച്ചശെഷംപെർഅറിയാതൊരു
കരകണ്ടുകപ്പൻഅടുപ്പിപ്പാൻനൊക്കിയപ്പൊൾരണ്ടുപുറവുംകടൽകൂ
ടിയഒരുസ്ഥലത്ത്വീണുഉടെഞ്ഞുപൊയസമയംചിലർകരയിലെക്ക്
നീന്തുകയുംമറ്റെവർപലകകളുടെയുംകപ്പലിന്റെഖണ്ഡങ്ങളുടെയും
മെൽകരെറികരയിൽഎത്തുകയുംചെയ്തു.ഇങ്ങിനെആകപ്പലിൽ
പാൎക്കുന്ന൨൭൬പെൎക്കുംരക്ഷയുണ്ടായ്വന്നു.അവർകരെക്കഎത്തിയാ
റെഅത്മല്ത്തദ്വീപുഎന്നറിഞ്ഞുആദ്വീപുകാർൟപരദെശികൾക്കഉപകാ
രംചെയ്തു.മഴയുംശീതവുംഉണ്ടാകകൊണ്ടുഅവർതീകത്തിച്ചുഎല്ലാവരെ
യുംചെൎത്തുപൌലുംഒരുകെട്ടുവിറകുപെറുക്കിതീയിലിട്ടാറെഒരുഅണ
ലിചൂട്ടുപിടിച്ചപ്പൊൾഅതിൽനിന്നുപുറപ്പെട്ടുഅവന്റെകൈമെൽ
ചുറ്റിതൂങ്ങിദ്വീപുകാർഅതിനെകണ്ടപ്പൊൾൟമനുഷ്യന്നുസമുദ്രത്തി
ൽനിന്നുരക്ഷയുണ്ടായിഎങ്കിലുംപകഅവനെജീവിച്ചിരിപ്പാൻസ
മ്മതിക്കുന്നുല്ലഅവൻകുലപാതകനായിരിക്കുംഎന്നുഅന്യൊന്യം
നൊക്കിസംസാരിച്ചു.എന്നാറെപൌൽപാമ്പിനെതീയിൽകുടഞ്ഞുകള
ഞ്ഞുവിഘ്നംഒട്ടുംവരാതെഇരിക്കുന്നത്കണ്ടപ്പൊൾഇവൻഒരുദെവ
ൻതന്നെനിശ്ചയംഎന്നുപറഞ്ഞു.പിന്നെഅവർമൂന്നുമാസംആദ്വീ
പിൽപാൎത്തതിനാൽപൗലിന്നുദൈവവചനംഅറിയിപ്പാനുംപലവി
ധമുള്ളദീനക്കാറെസൌഖ്യമാക്കുവാനുംസംഗതിഉണ്ടായിവന്നുവൎഷ
കാലംകഴിഞ്ഞശെഷംഅവർവെറെഒരുകപ്പലിൽകരെറിസുഖെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/84&oldid=191078" എന്ന താളിൽനിന്ന് ശേഖരിച്ചത്