താൾ:CiXIV128a 2.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

നരൊമപട്ടണത്തിലെത്തിഅവിടെപൌൽയഹൂദന്മാൎക്കസുവിശെഷ
ത്തെഅറിയിച്ചതിനാൽവളരെകലശൽഉണ്ടായിവന്നുഎങ്കിലുംചിലർവി
ശ്വസിച്ചു.പൌൽരണ്ടുവൎഷംതാൻകൂലിക്കായിവാങ്ങിയവീട്ടിൽപാൎത്തു
തന്റെഅരികിൽവരുന്നഎല്ലാവരെയുംകൈകൊണ്ടുവിരൊധംകൂ
ടാതെബഹുധൈൎയ്യത്തൊടുംകൂടദൈവരാജ്യംപ്രസംഗിച്ചുംകൎത്താവാ
യയെശുക്രിസ്തനെകുറിച്ചുള്ളകാൎയ്യങ്ങലെപഠിപ്പിച്ചുംകൊണ്ടുംഇരു
ന്നു—

൫൨. അപ്പൊസ്തലർസുവിശെഷത്തെ
അറിയിച്ചത്—

പൌലിങ്ങിനെതടവുകാരനായിരൊമയിൽപാൎത്തസമയംപലലെ
ഖനങ്ങളെയുംഎഴുതി‌തടവിൽനിന്നുവിട്ടുപൊകുമെന്നുഉള്ളത്‌സൂചക
മായിഅവറ്റിൽപറഞ്ഞിട്ടുണ്ടു—അവൻരണ്ടാംപ്രാവശ്യംതവവിലായി
യെശുക്രിസ്തുവിന്റെനാമംനിമിത്തംവാളാൽമരിച്ചുഎന്നുസഭാചരിത്ര
ത്തിൽപറഞ്ഞുകെൾക്കുന്നു‌രണ്ടാംപ്രാവശ്യംതടവിൽഇരിക്കുമ്പൊൾഅവൻ
തിമൊഥ്യന്നു‌രണ്ടാംലെഖനംഎഴുതിഅതിന്നുമുമ്പെഅവൻവഴിയാ
ത്രകളിലുംഒന്നാംതടവുകാലത്തിലുംപലസഭകൾക്കുംഏറിയലെഖനങ്ങ
ളെഎഴുതിഅയച്ചിരുന്നുഅവഒക്കയുംപുതിയ‌നിയമപുസ്തകത്തിൽ
ഇരിക്കുന്നു‌പൌൽമരിക്കുംമുമ്പെമത്തായുംമാൎക്കുംലൂക്കനുംതങ്ങളുടെ
സുവിശെഷങ്ങളെഎഴുതിഇരിക്കുന്നു.യറുശലെംപട്ടണംനശിച്ചശെ
ഷംഅത്രെയൊഹന്നാൻതന്റെസുവിശെഷത്തെയുംഅറിയിപ്പി
നെയുംതീൎത്തുപെത്രുവുംയാക്കൊബുംയൂദാവുംഎന്നമൂന്നുപെരുംലെ
ഖനങ്ങളെഎഴുതിയിരിന്നുഅവയുംപുതിയനിയമത്തിൽഉണ്ടു
യൊഹന്നാനെറിയവയസ്സനായി‌മരിച്ചു.മറ്റെഅപ്പൊസ്തലരുടെ
അവസ്ഥ‌സൂക്ഷ്മമായിഅറിയുന്നില്ലഒന്നുമാത്രംനിശ്ചയംനിങ്ങൾസക
ലഭൂലൊകത്തിലുംപൊയിസകലസൃഷ്ടിക്കുംസുവിശെഷംപ്രസംഗിപ്പി
ൻഎന്നുള്ളകൎത്താവിന്റെ‌കല്പന‌പ്രകാരംഅവർനടന്നുഎകദെശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/85&oldid=191080" എന്ന താളിൽനിന്ന് ശേഖരിച്ചത്