താൾ:CiXIV128a 2.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ട്ടുള്ളുപൈതൽദൈവകരുണയാൽവളൎന്നുആത്മശക്തനുംജ്ഞാ
നസംപൂൎണ്ണനുംസമൎത്ഥനുമായിതീൎന്നുഅവന്റെമാതാപിതാക്കന്മാ
ർവൎഷംതൊറുംപെസഹപെരുനാൾക്കു‌യരുശലെമിൽപൊകുന്നതാചാ
രമായിരുന്നുയെശുവുംപന്ത്രണ്ടുവയസ്സായപ്പൊൾകൂടപ്പൊയിപെരുനാ
ൽകഴിഞ്ഞുമടങ്ങിപൊരുമ്പൊൾഅവൻതാമസിച്ചത്അറിയാതെകൂട്ട
രൊടുകൂടമുമ്പിൽപൊയിഎന്നുഅവർവിചാരിച്ചുഒരുദിവസത്തെ
പ്രയാണത്തിൽതിരെഞ്ഞിട്ടുംകാണായ്കകൊണ്ടുരണ്ടാമതുംയരുശലെമി
ലെക്കചെന്നുമൂന്നുദിവസംഅന്വെഷിച്ചാറെദൈവാലയത്തിൽഗുരുജ
നമദ്ധ്യത്തിങ്കൽചൊദ്യൊത്തരങ്ങൾചെയ്തുകൊണ്ടിക്കുന്നത്കണ്ടാശ്ച
ൎയ്യപ്പെട്ടുഅവന്റെവാക്കുകളെകെട്ടവരെല്ലാവരുംഅവന്റെബുദ്ധി
യുംപ്രത്യുത്തരങ്ങളുംവിചാരിച്ചുഅതിശയിച്ചു.എന്നാറെഅമ്മമകനെ
നീചെയ്തതെന്തുഞങ്ങൾനിന്നെഅന്വെഷിച്ചുവളരെഅദ്ധ്വാനിച്ചുന
ടന്നുഎന്നുപറഞ്ഞാറെഅവൻനിങ്ങൾഎന്തിന്എന്നെഅന്വെഷി
ച്ചുഎന്റെപിതാവിനുള്ളവറ്റിൽഞാൻഇരിക്കെണ്ടുന്നത്നിങ്ങൾ
അറിയുന്നില്ലയൊഎന്നുപറഞ്ഞുആവാക്കിന്റെഅൎത്ഥംഅവൎക്കുതൊ
ന്നിയില്ലപിന്നെഅവൻഅവരൊടുകൂടനചറത്തിൽപൊയികീഴടങ്ങി
ഇരുന്നുആത്മാവിലുംശക്തിയിലുംദൈവത്തൊടുംമനുഷ്യരൊടുമുള്ളകൃപ
യിലുംവളൎന്നുഅമ്മഈവചനങ്ങൾമനസ്സിൽനിക്ഷെപിക്കയുംചെയ്തു—

൫.യെശുവിന്റെസ്നാനവുംപരീക്ഷയും.

ഒട്ടകരൊമംകൊണ്ടുള്ളകുപ്പായവുംഅരയിൽതൊല്വാറുംഉടുത്തുതുള്ള
നെയുംകാട്ടുതെനുംആഹാരമാക്കിവനപ്രദെശങ്ങളിൽപാൎത്തുകൊണ്ടി
രിക്കുന്നയൊഹന്നാൻദൈവകല്പനഉണ്ടാകയാൽയൎദ്ദൻനദീതീരത്ത്‌
ചെന്നുസ്വൎഗ്ഗരാജ്യംസമീപമാകകൊണ്ടുഅനുതാപപ്പെടുവിൻഎന്നുപ്രസംഗി
ച്ചപ്പൊൾയരുശലെമിൽനിന്നുംയഹൂദരാജ്യത്തിൽനിന്നുംവളരെജനങ്ങൾ
അവന്റെഅരികിൽചെന്നുപാപങ്ങളെഏറ്റുപറഞ്ഞാറെഅവൻപുഴയി
ൽഅവരെസ്നാനംകഴിച്ചു.ഇവൻമശീഹതന്നെഎന്നുപലരുംവിചാരിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/10&oldid=190907" എന്ന താളിൽനിന്ന് ശേഖരിച്ചത്