താൾ:CiXIV128-2.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൩ —

യേശു കടലിന്മേൽ കൂടി നടന്നു വരുന്നതു കണ്ടാറെ,
ശിഷ്യന്മാർ ഒരു ഭൂതം വരുന്നുണ്ടെന്നു വിചാരിച്ചു
ഭയപ്പെട്ടു, നിലവിളിക്കുന്നതു കേട്ട് ഉടനെ അവരോടു:
ഞാൻ തന്നെ ആകുന്നു, പേടിക്കേണ്ടാ എന്നു പറ
ഞ്ഞപ്പോൾ, നീ ആകുന്നെങ്കിൽ വെള്ളത്തിന്മേൽ കൂ
ടി വരുവാൻ കല്പിക്കേണം എന്നു പേത്രൻ പറഞ്ഞാ
റെ, വരിക എന്നു കല്പന കേട്ടു, അവൻ പടവിൽ
നിന്നിറങ്ങി വെള്ളത്തിന്മേൽ നടന്നു വരുമ്പോൾ ഒ
രു വലിയ കാറ്റു വരുന്നത് കണ്ടാറെ, ഭയപ്പെട്ടു മുങ്ങു

മാറായി കൎത്താവെ! എന്നെ രക്ഷിക്ക എന്നു വിളി
ച്ചു. അപ്പോൾ യേശു കൈ നീട്ടി അവനെ പിടിച്ചു
അല്പ വിശ്വാസിയെ, നീ എന്തിന്നു സംശയിച്ചു എ
ന്നുരച്ചു അവനോടു കൂട പടവിൽ കയറിയ നേരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/35&oldid=182631" എന്ന താളിൽനിന്ന് ശേഖരിച്ചത്