താൾ:CiXIV128-2.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- ൧൧ -

ചുറ്റിലും രണ്ടു വയസ്സോളമുള്ള പൈതങ്ങളെ ഒക്ക
യും കൊല്ലിച്ചു, താനും ദുൎവ്വ്യാധി കിട്ടി മരിച്ചതിന്റെ
ശേഷം, കൎത്താവിന്റെ ദൂതൻ യോസേഫിനോടു കു
ഞ്ഞന്റെ ജീവനെ അന്വേഷിക്കുന്നവർ ചത്തുപോ
യി, സ്വദേശത്തേക്ക് പോക എന്നു അറിയിച്ചത്
കേട്ടു അവൻ മടങ്ങി നചരത്തിൽ ചെന്നു പാൎക്കയും
ചെയ്തു.

൪. യേശുവിന്റെ ശൈശവം.

യേശുവിന്റെ ബാല്യാവസ്ഥകൊണ്ടു വേദത്തി
ൽ അല്പം മാത്രമെ പറഞ്ഞിട്ടുള്ളു, പൈതൽ ദൈവക
രുണയാൽ വളൎന്നു, ആത്മശക്തനും ജ്ഞാനസംപൂ
ൎണ്ണനും സമൎത്ഥനുമായി തീൎന്നു, അവന്റെ മാതാപി
താക്കന്മാർ വൎഷം തോറും പെസഹ പെരുനാൾക്ക്
യരുശലേമിൽ പോകുന്നത് ആചാരമായിരുന്നു, യേ
ശുവും പന്ത്രണ്ടു വയസ്സായപ്പോൾ, കൂടപ്പോയി പെ
രുനാൽ കഴിഞ്ഞു മടങ്ങിപോരുമ്പോൾ, അവൻ താ
മസിച്ചത് അറിയാതെ, കൂട്ടരോടു കൂട മുമ്പിൽ പോയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/13&oldid=182609" എന്ന താളിൽനിന്ന് ശേഖരിച്ചത്