താൾ:CiXIV128-2.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൨ —

ക്കുമ്പോൾ, കാരാഗൃഹത്തിൽ ഒരു പ്രകാശമുണ്ടായി
കൎത്താവിന്റെ ദൂതൻ അവന്റെ അരികെ വന്നു അ
വനെ തട്ടി ഉണൎത്തി നീ വേഗം എഴുനീല്ക്ക എന്നു
പറഞ്ഞു. ഉടനെ ചങ്ങളകൾ വീണാറെ, ദൈവദൂ
തൻ അവനോടു: നീ അര കെട്ടി ചെരിപ്പുകളുമിട്ടു
നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക
എന്നു കല്പിച്ചു അവനെ കാവല്ക്കാരുടെ നടുബിൽ കൂടി
കടത്തി നഗരത്തിലേക്ക് പോകുന്ന ഇരിമ്പുവാതിൽ
ക്കൽ വന്നപ്പോൾ, അതു തന്നാലെ തുറന്നു കടന്നു

അവർ തെരുവിലെത്തിയാറെ, ദൈവദൂതൻ മറകയും
ചെയ്തു. ഇങ്ങിനെ സംഭവിച്ചതൊക്കയും പേത്രുവി
ന്നു ഒരു സ്വപ്നം പോലെ തോനു, സുബോധം വ
ന്ന ശേഷം കൎത്താവ് തന്റെ ദൂതനെ അയച്ചു എ
ന്നെ ഹെരോദാവിന്റെ കൈയിൽനിന്നും രക്ഷിച്ചു
സത്യം എന്നു പറഞ്ഞു. ഉടനെ യോഹന്നാൻ മാൎക്ക
ന്റെ വീട്ടിലേക്ക് ചെന്നു അവിടെ പലരും കൂടി
പ്രാൎത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ, വാതിൽക്കൽ മുട്ടി
യാറെ, ഇവൻ പേത്രു തന്നെ എന്നൊരു പണിക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/124&oldid=182721" എന്ന താളിൽനിന്ന് ശേഖരിച്ചത്