താൾ:CiXIV126.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 PREPARATIVES TO THE MINISTRY OF CHRIST. [PART II.

വീൎയ്യമുള്ളവൻ, അവൻ ചിലരെ വിശുദ്ധാത്മാവിലും ചിലരെ അഗ്നിയിലും
മുഴക്കും, ആത്മസ്നാനം നിരസിക്കുന്നവൎക്കു അഗ്നിസ്നാനം ഉള്ളിലും പുറമെ
യും സംഭവിക്കും, ന്യായവിധിയുടെ അഗ്നി കൂടാതെ ആത്മാവ് ആക്കും ലഭി
ക്കയും ഇല്ല എന്നിങ്ങിനെയുള്ള അൎത്ഥങ്ങളെ പ്രവചിച്ചുകൊണ്ടിരുന്നു.

§ 17.

THE BAPTISM OF JESUS.
യേശു സ്നാനം ഏറ്റതു.

MATT. III. MARK I. LUKE III.
13 Then cometh Jesus from Galilee to
Jordan unto John, to be baptized of him.

14 But John forbad him, saying, I have need
to be baptized of thee, and comest thou to me?

15 And Jesus answering said unto him, Suffer
it to be so now: for thus it becometh us to ful—
fil all righteousness. Then he suffered him.

16 And Jesus, when he was baptized, went
up straightway out of the water: and, lo, the
heavens were opened unto him, and he saw
the Spirit of God descending like a dove,
and lighting upon him:

17 And lo a voice from heaven, saying,
This is my beloved Son, in whom I am well
pleased.

9 And it came to pass
in those days, that Jesus
came from Nazareth of
Galilee, and was baptized
of John in Jordan.

10 And straightway com—
ing up out of the water,
he saw the heavens opened,
and the Spirit like a dove
descending upon him:

11 And there came a
voice from heaven, say—
ing, Thou art my beloved
Son, in whom I am well
pleased.

21 Now when all the peo—
ple were baptized, it came
to pass, that Jesus also be—
ing baptized, and praying,
the heaven was opened,

22 And the Holy Ghost
descended in a bodily
shape like a dove upon him,
and a voice came from
heaven, which said, Thou
art my beloved Son; in
thee I am well pleased.

23 And Jesus himself
began to be about thirty
years of age,...


അശുദ്ധരോടുള്ള നിത്യ സംസൎഗ്ഗത്താൽ യേശുവും അശുദ്ധനായി പോ
യി എന്നതു മോശധൎമ്മത്താൽ ജനിക്കുന്ന ഒർ അനുമാനം (൩ മോ ൧൫, ൫.
൧൦ff). പാപമല്ല ജനനം മുതൽ പാപികളോടുള്ള ഉറ്റ സംബന്ധം അത്രെ
യേശുവിന്റെ ദൂഷ്യം. അതിനാൽ അവൻ സർവ്വലോകത്തിന്നായ്ക്കൊണ്ടു
ബലിയാടായ്ചമഞ്ഞതല്ലാതെ സ്നാനത്തിന്നും കൂടെ പാത്രമായി. ശേഷം ഇസ്ര
യേലരെ പോലെ അവനും പിതാവിന്റെ വിളിയെ അനുസരിച്ചു സ്നാനത്തി
ന്നായി വന്നു. യോഹനാനോ പാപം ഏറ്റു പറഞ്ഞവരെ മനസ്സോടെയും
അനുതപിക്കാത്തവരെ മനസ്സല്ലാതെയും എങ്ങിനെ എങ്കിലും വരുന്നവരെ
ഒക്കെയും സ്നാനം കഴിച്ചതിന്റെ ശേഷം യേശുവിൽ മാത്രം പാപം കാണാ
യ്കയാൽ വളരെ ക്ലേശിച്ചു നീ എന്നെ കഴുകേണ്ടിയവനല്ലോ എന്നു നിനെ
ച്ചു വിരോധിച്ചു (മത്ത.). എങ്കിലും യേശു ഇപ്രകാരം സകല നീതിയേയും
നിവൃത്തിക്കേണം എന്നു ചൊല്ലി അവനെ സമ്മതിപ്പിച്ചു പാപികളുടെ കൂട്ട
ത്തിൽ ചേൎന്നു താണു പുഴയിൽ മുഴുകുകയും ചെയ്തു.

ഞാൻ അവനെ അറിഞ്ഞില്ല എന്നു സ്നാപകൻ പിന്നേതിൽ രണ്ടുവട്ടം
ശിഷ്യരുടെ മുമ്പാകെ പറഞ്ഞതും (യോ. ൧, ൩൧–൩൩), നിന്നാൽ എനിക്കു
സ്ഥാനപ്പെടുവാൻ ആവശ്യം എന്നു സ്നാനം ഏല്പിക്കുന്നേരം ചൊല്ലിയതും
തമ്മിൽ ഒക്കുന്നതു എങ്ങിനെ എന്നു സംശയിപ്പാൻ ഇട ഉണ്ടു. മുന്നറിഞ്ഞി
ട്ടല്ലയോ പാത്രാപാത്രത്വംകൊണ്ടു ഭാഷിപ്പാൻ സംഗതി വന്നുള്ളു. അത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/94&oldid=186313" എന്ന താളിൽനിന്ന് ശേഖരിച്ചത്