താൾ:CiXIV126.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 159.] THE APPEARANCE ON THE WAY TO EMMAUS. 329

Luke XXIV.
pany made us astonished, which were early at
the sepulchre;

23 And when they found not his body, they
came, saying, that they had also seen a vision
of angels, which said that he was alive.

24 And certain of them which were with us
went to the sepulchre, and found it even so as
the women had said: but him they saw not.

25 Then he said into them, O fools, and slow
of heart to believe all that the prophets have
spoken:

26 Ought not Christ to have suffered these
things, and to enter into his glory?

27 And beginning at Moses and all the pro-
phets, he expounded unto them in all the scrip-
tures the things concerning himself.

28 And they drew nigh unto the village,
whither they went: and he made as though he
would have gone further.

29 But they constrained him, saying, Abide

with us: for it is toward evening, and the day
is far spent. And he went in to tarry with
them.

30 And it came to pass, as he sat at meat with
them, he took bread, and blessed it, and brake,
and gave to them.

31 And their eyes were opened, and they knew
him; and he vanished out of their sight.

32 And they said one to another, Did not our
heart burn within us, while he talked with us
by the way, and while he opened to us the
scriptures?

33 And they rose up the same hour, and
returned to Jerusalem, and found the eleven
gathered together, and them that were with them,

34 Saying, The Lord is risen indeed, and
hath appeared to Simon.

35 And they told what things were done in
the way, and how he was known of them in
breaking of bread.

അപോസ്തലർ അല്ലാത്ത ശിഷ്യന്മാരിൽ രണ്ടാൾ അന്നു എമ്മവുസ്സ് ("ഹ
മ്മൌഥ്" വെന്നീരുറവു) എന്നൊരൂരിലേക്ക് പോവാൻ സംഗതി വന്നു. അതു
നഗരത്തിങ്കന്നു പടിഞ്ഞാറോട്ടു ൬ നാഴിക ദൂരമുള്ളതു. ശിഷ്യന്മാർ ഇരുവരും
യവനഭാഷക്കാർ എന്നു തോന്നുന്നു. ഒരുത്തന്നു ക്ലെയോപാ (ക്ലെയോപത്രൻ)
എന്ന പേരുണ്ടായി; മറ്റവൻ ലൂക്കാ തന്നെ എന്നൊരു പക്ഷം ഉണ്ടു.. ഇരു
വരും ൭൦ ശിഷ്യന്മാരിൽ (§ ൧൧൩) കൂടിയവരായിരിക്കും.

ആയവർ ഈ സംഭവിച്ചതു എല്ലാം ചൊല്ലി സംസാരിക്കുമ്പോൾ വഴി
യെ നടക്കുന്നവൻ ഒരുത്തൻ അവരോടു എത്തി. അതു യേശുവെന്ന് അവർ
അറിഞ്ഞില്ല. അവരുടെ വിഷാദംനിമിത്തവും യേശുവിൻറെ രൂപം ജയമഹ
ത്വത്താൽ മാറി ഇരിക്കകൊണ്ടും (മാൎക്ക.) അവരുടെ കണ്ണുകൾ്ക്ക് നല്ല തിരിവില്ലാ
തെ ഇരുന്നു. നിങ്ങൾ ദുഃഖിച്ചും സംഭാഷണത്താൽ ഖിന്നതയെ വൎദ്ധിപ്പിച്ചും
നടക്കുന്നത് എന്ത് എന്നു യവനഭാഷയിൽ (൧൮) ചോദിച്ചപ്പോൾ യരുശലേ
മിൽ ഈ നാളുകളിൽ ഉണ്ടായവ പരദേശികളിൽ വെച്ചും അറിയാതെ ഇരിക്കു
ന്നവൻ ഉണ്ടോ എന്നു ഒരുവൻ പറഞ്ഞു. എന്തെല്ലാം എന്നു കേട്ടാറെ ഇരു
വരും പറഞ്ഞിതു: ആ നചറക്കാരനായ യേശുവിൻറ കാൎയ്യം തന്നെ; ദൈവ
ത്തോടും ലോകരോടും ക്രിയയാലും വചനത്താലും ശക്തിയുള്ളാരു പ്രവാചക
നെ തന്നെ മഹാചാൎയ്യരും വാഴുന്നവരും മരണം വിധിച്ചു കഴുവേറ്റിയതു. ഞങ്ങ
ളോ ഇസ്രയേലെ ഉദ്ധരിപ്പവൻ അവന്തന്നെ എന്ന് ആശിച്ചിരുന്നു. വി
ശേഷാൽ ഇന്നു മൂന്നാം ദിവസം ആകുന്നു; കൂട്ടത്തിലേ സ്ത്രീകളും രാവിലെ
ചെന്നു ശവം കാണാതെ ദൂതദൎശനം കണ്ടും അവൻ ജീവനോടിരിക്കുന്ന
പ്രകാരം കേട്ടുംകൊണ്ടു മടങ്ങി വന്നു ഞങ്ങളെ ഭ്രമിപ്പിച്ച ശേഷം ചിലർ
നോക്കുവാൻ പോയതിനാലും നല്ല നിശ്ചയം സാധിച്ചില്ല.

എന്നിങ്ങിനെ കേട്ടാറെ, അയ്യോ പ്രവാചകന്മാർ ചൊന്നതെല്ലാം വിശ്വ
സിക്കയിൽ ബുദ്ധിയില്ലാത്ത മന്ദഹൃദയമുള്ളാരേ! മശീഹ ഈ വക എല്ലാം
കഷ്ടിച്ചേ സ്വതേജസ്സിൽ പ്രവേശിക്കേണ്ടതല്ലയോ എന്നുരെച്ചു, മോശമുതൽ
സൎവ്വ പ്രവാചകന്മാരെകൊണ്ടും കഷ്ടാനുഭവത്തൂടെ ജയപ്രവേശപ്രകാരവും
മറ്റും തന്നെ കുറിച്ചുള്ളവറ്റെ ഒക്കെ വിസ്തരിച്ചു പറഞ്ഞു. ഇങ്ങിനെ ക്രൂശുപ


42

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/353&oldid=186573" എന്ന താളിൽനിന്ന് ശേഖരിച്ചത്