താൾ:CiXIV126.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 138.] CHRIST'S ENTRY INTO JERUSALEM. 261

b) Near the city: Christ's tears over Jerusalem. പട്ടണത്തെ നോക്കി കരഞ്ഞു വിലപിച്ചതു.

LUKE XIX.

41 And when he was come near, he beheld
the city, and wept over it,

42 Saying, If thou hadst known, even thou,
the city, at least in this thy day, the things which belong
unto thy peace! but now they are hid from
thine eyes.

43 For the days shall come upon thee, that

thine enemies shall cast a trench about thee,
and compass thee round, and keep thee in on
every side,

44 And shall lay thee even with the ground,
and thy children within thee; and they shall
not leave in thee one stone upon another; be-
cause thou knewest not the time of thy visitation.

c) In the city: the cool reception, and silent inspection of the Temple.

നഗരക്കാരുടെ പ്രതികൂല ലക്ഷണാദികൾ.

MATT. XXI.

10 And when he was come into Jerusalem,
all the city was moved, saying, Who is this?

11 And the multitude said, This is Jesus the
prophet of Nazareth of Galilee.

MARK XI.

11 And Jesus entered into Jerusalem, and into
the temple: and when he had looked round about
upon all things, and now the eventide was come,
he went out unto Bethany with the twelve.

യേശു അണഞ്ഞപ്രകാരം കേട്ടപ്പോൾ നഗരക്കാരും മറ്റും ചിലർ വെ
ള്ളിയാഴ്ചയും ചിലർ ശബ്ബത്തസ്തമാനത്തിലും വന്നു യേശുവേയും ലാജരേ
യും കണ്ടു യരുശലേമിൽ ശ്രുതി പരത്തുകയാൽ മഹാചാൎയ്യർ കൂടി നിരൂപി
ച്ചതിൽ ലാജരെ കൂടെ കൊന്നാലോ എന്നുള്ള വിചാരം ഉദിച്ചു (യോ.).

ഞായറാഴ്ച രാവിലെ (ഏപ്രിൽ ൨) യേശു മശീഹയായി പട്ടണത്തിൽ വ
രും എന്നു കേട്ടാറെ യാത്രക്കാർ പലരും യരുശലേമേയും ൧൦൦൦ അടി ദൂരം ചു
റ്റും എടുപ്പിച്ച കൂടാരക്കുടിലുകളേയും വിട്ടു ഒരു രാജാവിന്റെ ഘോഷസന്തോ
ഷങ്ങളെ കാംക്ഷിച്ചു വങ്കൂട്ടമായി എതിരെ നടന്നു. അവർ കുരുത്തോലകളെ പി
ടിച്ചു കൊണ്ടു (സങ്കീ. ൧൧൮, ൨൫ ƒƒ.) ഹൊശിയന്ന! മഹാത്രാണനത്തെ ഇ
പ്പോൾ നടത്തേണമേ! യഹോവാനാമത്തിൽ വരുന്നവനായുള്ളാവേ നി
ണക്ക് വന്ദനം! ഇസ്രയേൽരാജാവേ വാഴുക! എന്ന പുരാണമശീഹസ്തുതി
യെ പാടി ബെത്ഥന്യയിൽനിന്നു കൎത്താവെ വളഞ്ഞു നഗരത്തിന്നാമാറു ന
ടന്നു. അവനും ൨ ശിഷ്യരെ ബെഥഫഗ്ഗ എന്ന അത്തിപ്പുരത്തേക്ക് അയച്ചു,
ജകൎയ്യ (൯, ൯.) മുന്നറിയിച്ചപ്രകാരം സമാധാനരാജാവിന്നുള്ള വാഹനത്തെ
വരുത്തി. അത് ആരും കയറാതിരുന്ന കഴുതക്കുട്ടി തന്നെ (ചുമടു എടു
പ്പാൻ ശീലിച്ച തള്ള യഹൂദരേയും വഴങ്ങാത്ത കുട്ടി പുറജാതികളേയും കുറിക്കു
ന്നു എന്നു യുസ്തീൻ ചൊല്ലിയ ഒരു പുരാണവ്യാഖ്യാനം ഉണ്ടു). ശിഷ്യന്മാർ
അവറ്റെ അഴിക്കുമ്പോൾ ഇത് എന്തു എന്നു ഉടയവർ ചോദിച്ചാറെ കൎത്താ
വിന്നു ആവശ്യം എന്നത്രെ കല്പനപ്രകാരം പറഞ്ഞു, ദേവാത്മാവും അവരെ
വിരോധിക്കാതെ ആക്കി (മാൎക്ക.). മശീഹയും അവന്റെ പ്രജകളും ഒന്നും ഇല്ലാ
ത്ത കാലത്തും സകലം അടക്കി അനുഭവിക്കുന്നുവല്ലോ (൨ കൊ. ൬, ൧൦).

പിന്നെ കൂട്ടത്തിലുള്ള ആവേശം ശിഷ്യരിലും പകൎന്നിട്ടു അവർ വസ്ത്രം
വിരിച്ചു യേശുവെ അതിന്മേൽ കരേറ്റി പെൺ്കഴുതയെ തങ്ങൾ മുന്നടത്തി.
ജനങ്ങളും ആനന്ദം മുഴുത്തു ഈ വസ്ത്രങ്ങളെ വഴിക്കൽ വിരിച്ചും മരങ്ങളിൽനിന്നു
തോൽ കൊത്തി വിതറി, മറ്റുള്ളവർ മുമ്പിലും പിന്നിലും നടന്നു മഹാദാവിദ്യ
നേയും ഇന്നു ആരംഭിക്കുന്ന മശീഹവാഴ്ചയേയും (മാൎക്ക.) പാട്ടുകളാൽ സ്തുതിച്ചു.
ഒലീവമലയുടെ ശിഖരത്തിൽ എത്തിയപ്പോൾ ദേവാലയത്തോടു കൂട നഗ
രം മുഴുവനും നീളെ പ്രകാശിച്ചു കണ്ടാറെ ശിഷ്യന്മാർ ദൈവത്തെ വാഴ്ത്തി,

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/285&oldid=186505" എന്ന താളിൽനിന്ന് ശേഖരിച്ചത്