താൾ:CiXIV126.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

234 THE LAST THREE MONTHS' MINISTRY. [PART III. CHAP. III.

ശിഷ്യന്മാർ പിഴുകിപ്പോകായ്വാൻ പ്രത്യേകം ഉത്സാഹിപ്പിച്ചു, കല്പന അറിഞ്ഞു
പിഴച്ച ദുഷ്ടന്മാൎക്ക് ശിക്ഷ അധികം എങ്കിലും അറിയാതെ ലംഘിച്ചവൎക്കും ചി
ലതു കൊള്ളണ്ടതാകയാൽ ഈ ഉപദേശം എല്ലാവരും പറ്റുന്നതാക്കി വെ
ക്കയും ചെയ്തു.

ആ വലുതായ പോരാട്ടം അകമ്പുറം തുടങ്ങിയതുകൊണ്ടു കൎത്താവ് തനിക്കു
ണ്ടായ വിളിയെ സ്പഷ്ടമായി പറഞ്ഞു: ഭൂമിമേൽ തീ ഇടുവാൻ ഞാൻ വ
ന്നു. ഭൂമി ഇപ്പോൾ കത്തി എങ്കിൽ എത്ര കൊള്ളായിരുന്നു! എങ്കിലും മുമ്പെ
ഞാൻ ഒരു സ്നാനത്തിൽ മുഴുകേണ്ടു; അതു തികവോളം ഞാൻ എത്ര ക്ലേശിക്കു
ന്നു! സ്വമരണം തന്നെ മുമ്പെ സംഭവിച്ചു, ജലപ്രളയത്തിന്നു ഒത്ത സ്നാനം
തന്നിൽ നടക്കേണം; എന്നതിന്റെ ശേഷം ഓരോരോ ഹൃദയങ്ങളിലും മുഴുജാ
തികളിലും ഒടുക്കം പഞ്ചഭൂതങ്ങളിലും പരന്നും സകലവും ശോധന കഴിച്ചും
ന്യായം വിധിച്ചും ഉലകിന്നു പുതുക്കം വരുത്തുന്ന ഒർ അഗ്നിസ്നനത്തെ താൻ
കഴിപ്പിക്കും. സമാധാനം അല്ല ഛിദ്രം വരുത്തുവാൻ വന്നുവല്ലോ (മത്ത. ൧൦,
൩൯ ƒƒ). സകല മനുഷ്യജാതിയും യേശുവിൻ കൂട്ടരും വിരോധികളും എന്നിങ്ങി
നെ ഈ പക്ഷമായി വേൎപിരിയേണ്ടതത്രെ. ആയതുകൊണ്ടു മേഘവും കാറ്റും
നോക്കുന്ന കൃഷിക്കാരൻ എന്നപോലെ കാലമിഛിഹ്നങ്ങളെ വിവേചിപ്പാൻ
ഇസ്രയേൽ അഭ്യസിക്കേണ്ടതിന്നു സമയം ആയി (§ ൯൮). പടിഞ്ഞാറു (രോ
മയിൽ) നിന്നു വരുന്ന വന്മാരിയും, തെക്ക് (യരുശലേമിൽ)നിന്നു ഊതുവാനു
ള്ള തീക്കാറ്റും വിചാരിച്ചു ന്യായവിധികൾ എത്തുമ്മുമ്പെ അഭിഷിക്തനായ
പുത്രനോട് ഇണങ്ങി ചേരണം (മത്ത. ൫,൨൫).

§ 120.

A SOLEMN CALL TO REPENTANCE. A SABBATH—MIRACLE.

അനുതാപവിളിയും ശബ്ബത്തിലേ രോഗശാന്തിയും.

a) The slaughter of certain Galileans. The unfruitful fig tree.

അനുതാപവിളിയും കായ്ക്കാത്ത അത്തിമരത്തിൻ ഉപമയും.

LUKE XIII.

1 There were present at that season some
that told him of the Galileans, whose blood
Pilate had mingled with their sacrifices.

2 And Jesus answering said unto them, Sup-
pose ye that these Galileans were sinners above
all tho Galileans, because they suffered such
things?

3 I tell you, Nay: but, except ye repent, ye
shall all likewise perish.

4 Or those eighteen, upon whom the tower
in Siloam fell, and slew them, think ye that
they were sinners above all men that dwelt in
Jerusalem?

5 I tell you, Nay: but, except ye repent, ye
shall all likewise perish.

... v. 6—9 The fig tree. Text vide § 45. ...

b) The healing of an infirm woman on the Sabbath.

കൂനിയായ അബ്രഹാം പുത്രിയെ കെട്ടഴിച്ചു സൌഖ്യമാക്കിയതു.

LUKE XIII.

10 And he was teaching in one of the syna-
gogues on the sabbath.

11 And, behold, there was a woman which
had a spirit of infirmity eighteen years, an
d was bowed together, and could in no wise lift
up herself.

12 And when Jesus saw her, ho called her to
him, and said unto her, Woman, thou art loosed
from thine infirmity.

13 And he laid his hands on her: and imme-
diately she was made straight, and glorified
God.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/258&oldid=186477" എന്ന താളിൽനിന്ന് ശേഖരിച്ചത്