താൾ:CiXIV126.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

176 FURTHER SEVEN MONTHS’ LABOURS IN GALILEE. [PART III. CHAP. II.

ത്തിൽ ഹെരോദാ പരായ്യയിലുള്ള യൂല്യനഗരത്തിൽ തന്റെ മഹാന്മാൎക്കും സ
ഹസ്രാധിപന്മാൎക്കും ഗലീലപ്രമാണികൾക്കും ഒരു സദ്യ കഴിച്ചപ്പോൾ വ്യഭി
ചാരിണിയുടെ മകൾ ശാലയിൽ വന്നു ഒരു നാടകം തുള്ളി കളിച്ചു എല്ലാവൎക്കും
വിഭ്രമം വരുത്തി, ഇടപ്രഭു തന്റെ രാജ്യത്തിന്റെ പാതിയോളം വരിച്ചാലും ത
രാം എന്നു സത്യം ചെയ്തു. ഉടനെ അവൾ അമ്മയോടു ചോദിച്ചു മടിയാതെ
വന്നു ഒരു തളികമേൽ സ്നാപകന്റെ തല എന്നു വരിച്ചു. അവൻ വിഷാദിച്ച്
എങ്കിലും മഹാജനങ്ങളെ ശങ്കിച്ചു ഘാതകനെ മകൈർ കോട്ടയിൽ അയച്ചു ത
ലയെ അറുത്തു കൊടുപ്പിക്കയും ചെയ്തു. യോഹനാൻ കൎത്താവിന്റെ വഴിക
ളിൽ ഇടറാതെ യേശുവോടുള്ള സമാധാനത്തിൽ ഉറങ്ങിപ്പോയി എന്നു വിചാ
രിപ്പാൻ സംഗതി ഉണ്ടു. മുമ്പെ യേശുവിൽ അസൂയ ഭാവിച്ച ശിഷ്യന്മാർ
ഗുരുവെ മറ ചെയ്ത ശേഷം വന്നു വസ്തുത അറിയിച്ചു, ഉത്തമന്മാർ അന്നുമുതൽ
യേശുവെ അനുഗമിച്ചിട്ടുണ്ടായിരിക്കും.

അവരെ കൂടാതെ പന്തിരുവരും യഹൂദഗ്രാമങ്ങളിലുള്ള യാത്രയെ തി
കെച്ചു യേശുവോടു ചേൎന്നുവന്നു (മാൎക്ക). ആ മരണവൎത്തമാനം കേട്ടിട്ട് അ
ധികം ബദ്ധപ്പെട്ടു ദുഃഖത്തിന്നു പരിശാന്തി അന്വേഷിച്ചുവോ എന്നറിയു
ന്നില്ല. അവർ ചെയ്തതും പറഞ്ഞതും ഒക്കയും നല്ല അവസരം കിട്ടാത്തെ ചു
രുക്കി ബോധിപ്പിച്ചപ്പോൾ യേശു അവരോടു കൂട ഏകാന്തത്തിൽ പോയി
ആശ്വസിപ്പാൻ നിശ്ചയിച്ചു (മാൎക്ക). മുന്നടപ്പവന്റെ മരണം തനിക്കും മര
ണത്തിന്നായി ഒരുങ്ങി ഇരിപ്പാൻ ഒരു ദേവവിളി പോലെ ആയി.

§ 93.

THE MIRACULOUS FEEDING OF FIVE THOUSAND.

അയ്യായിരം ആളെ പോഷിപ്പിച്ചതു.

a) Jesus retires across the lake. Five thousand fed.

യേശു കടലക്കരെ പോയി അയ്യായിരം ആളെ പോഷിപ്പിച്ചതു.

MATT. XIV.

13 When Jesus
heard of it, he de-
parted thence by
ship into a desert
place apart: and
when the people
had heard thereof,
they followed him
on foot out of the
cities.

14 And Jesus
wentforth, and saw
a great multitude,
and was moved
with compassion
toward them, and
he healed their
sick.

15 And when it
was evening, his

MARK VI.

30 And the apostles gathered
themselves together unto Jesus,
and told him all things, both
what they had done, and what
they had taught.

31 And he said unto them,
Come ye yourselves apart into a
desert place, and rest awhile:
for there were many coming and
going, and they had no leisure
so much as to eat.

32 And they departed into a
desert place by ship privately.

33 And the people saw them
departing, and many knew him,
and ran afoot thither out of all
cities, and outwent them, and
came together unto him.

34 And Jesus, when he came
out, saw much people, and was

ILUKE IX.

10 And the apostles,
when they were re-
turned, told him all
that they had done.

And he took them,
and went aside pri-
vately into a desert
place belonging to
the city called Beth-
saida.

11 And the people,
when they knew it,
followed him: and he
received them, and
spake unto them of
the kingdom of God,
and healed them
that had need of
healing.

12 And when the

JOHN VI.

1 After these things
Jesus went over the sea
of Galilee, which is the
Sea of Tiberias.

2 And a great multitude
followed him, because they
saw his miracles which
he did on them that were
diseased.

3 And Jesus went up into
a mountain, and there he
sat with his disciples.

4 And the passover, a
feast of the Jews, was nigh.

5 When Jesus then lifted
up his eyes, and saw a
great company come unto
him, he saith unto Philip,

Whence shall we buy
bread, that these may eat?

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/200&oldid=186419" എന്ന താളിൽനിന്ന് ശേഖരിച്ചത്