താൾ:CiXII88.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഥാക്രമം നാ

നാരായണീയം നൂറു പത്തായിട്ടു ആയിരത്തിൽ ചി
ല്ല്വാനംശ്ലൊകം ഒള്ളതിൽ ഇത്രാമതപത്തിൽ ഇന്ന
ഇന്നകഥകൾ ആകുന്നുഎന്ന ഇതിനുകീൾപറയുന്നു


൧ാമതും ൨ാമതും പത്തിൽ ഭഗവാന്റെ നിഷ്കളാഭിന്നസ്വ
രൂപവൎണ്ണനയും ഭക്തിമാഹാത്മ്യവും

൩ാമതിൽ ഭക്തപ്രശംസയും ആത്മപ്രാൎത്ഥനയും

൪ാമതിൽ യൊഗാഭ്യാസവൎണ്ണനം

൫ാമതിൽ പ്രപഞ്ചസൃഷ്ടിവൎണ്ണനം

൬ാമതിൽ വിരാൾപുരുഷവൎണ്ണനം

൭ാമതമുതൽ ൧൦ാമതവരെ ബ്രഹ്മാവിന്റെ ഉൽപ്പത്തി
യുംപ്രപഞ്ചസൃഷ്ടിയും

൧൧ാമതിൽ ജയവിജയന്മാരിടെ ശാപകാരണവും അവ
രുഹിരണ്യാക്ഷനും ഹിരണ്യ കശിപുവുമായിട്ടു ജ
നിച്ചതും

൧൨ാമതിലും ൧൩ാമതിലുംവരാഹാവതാരവുംഹിരണ്യാക്ഷ
വധവും

൧൪ാമതിൽ കൎദ്ദമചരിതവും കപിലാവതാരവും

൧൫ാമതിൽ ദെവഹൂതിക്കു കപിലൊപദെശം

൧൬ാമതിൽ നരനാരായണാവതാരവും സഹസ്രകവചവ
ധവും ദക്ഷയാഗവും

"https://ml.wikisource.org/w/index.php?title=താൾ:CiXII88.pdf/7&oldid=178610" എന്ന താളിൽനിന്ന് ശേഖരിച്ചത്