താൾ:CiXII88.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ കഥാക്രമം

൧൭ാമതിൽ ദ്ധ്രുവചരിതം

൧൮ാമതിൽ വെനന്റെ കഥയും പൃഥുചക്രവൎത്ത്യവതാ
രവും

൧൯ാമതിൽ പ്രാചീനബൎഹിസ്സിന്റെയുംപുത്രന്മാരാകുന്ന
പ്രചെതസ്സുകളിടെയുംകഥാ

൨൦ാമതിൽ പ്രിയവ്രതൻഎന്നരാജാവിന്റെ പൌത്ര
പുത്രനാകുന്ന ഋഷഭയൊഗിയിടെ അവതാരം

൨൧ാമതിൽ ജംബൂദ്വീപത്തിൽനവഖണ്ഡങ്ങളിൽ ഒള്ള
അവതാരമൂൎത്തികളിടെസെവാപ്രകാരം

൨൨ാമതിൽ അജാമിളൊപാഖ്യാനം

൨൩ാമതിൽ വിശ്വരൂപന്റെയുംചിത്രകെതുവിന്റെ
യും കഥയും വൃത്രാസുരവധവും മരുത്തുകളിടെ
ഉൽപ്പത്തിയും

൨൪ാമതിലും ൨൫ാമതിലും നരസിംഹാവതാരവും ഹിരണ്യ
കശിപുവധവും പ്രഹ്ലാദചരിതവും

൨൬ാമതിൽഗജെന്ദ്രമൊക്ഷം

൨൭ാമതമുതൽ ൨൯ാമതവരെക്ഷീരാബ്ധിമഥനവും കൂൎമ്മാ
വതാരവും ധന്ന്വന്തൎയ്യവതാരവും മൊഹിന്ന്യവതാ
രവും

൩൦ാമതമുതൽ ൩൧ാമതവരെ വാമനാവതാരം

൩൨ാമതിൽ മത്സ്യാവതാരം

൩൩ാമതിൽ അംബരീഷചരിതം

൩൪ാമതമുതൽ ൩൫ാമതവരെ രാമായണം കഥാ

"https://ml.wikisource.org/w/index.php?title=താൾ:CiXII88.pdf/8&oldid=178611" എന്ന താളിൽനിന്ന് ശേഖരിച്ചത്