താൾ:Chilappathikaram 1931.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

vii ഹത്തിന്നു 'അടികൾ ' എന്ന ഉപാധി വന്നിരിക്കകൊണ്ടും കഥാമുഖത്തിൽഡ "തിരുക്കകുണവായിൽ ഗ്രാമത്തിലുലള്ള ജൈനദേവാലയത്തിൽ വാസമുറപ്പിച്ചു." എന്നു കാണുന്നതുകൊണ്ടും ചിലേടങ്ങളിൽ ജൈനധർമ്മങ്ങളെ വിസ്തരിച്ചുകൊണ്ടും ജൈനമതസ്ഥനെന്നും വാദിക്കുർന്നവരുമുണ്ട്.

ആഠഞ്ചുഗാഥകളടങ്ങിയ പദ്യകാവ്യം

നേരേ ചമച്ചടികൾ പാടിയവണ്ണമപ്പോൾ പാരം തെളിഞ്ഞഖിലവും ബര കേട്ടുകൊണ്ടാൻ പേരാർന്നിടും മധുരയിൽ കവി ചാത്തനാരും

എന്ന് ഈ ഗ്രന്ഥത്തിനെ കഥാമുഖത്തിലും, "ഇളംകോവടികളെ കേൾപ്പിപ്പാനായി 'മണിമേഖല' എന്ന കാവ്യം കൂലവാണികൻ ചാത്തൻ തമിഴിൽ നിർമ്മിച്ചു.' എന്നു മണിമേഖലയിലെ കഥാമുഖത്തിലും പറഞ്ഞിരിക്കുന്നതിനാൽ ,ഇളംകോവടികളും ചാത്തനാരും പരസ്പരം മുൻനിലയിൽ ചിലപ്പതികാരവും മണിമേഖലയും രചിക്കുകയാണു ചെയ്തെന്നു ബോദ്ധ്യപ്പെടുത്തുന്നതിലും "തൊൽകാപ്പിയം" എന്ന ശാസ്ത്രഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിൽ 'ചീത്തലച്ചാത്തനാർ"ചെയ്യപ്പെട്ട "മണിമേഖല" എന്നു "നച്ചിനാക്കിയാർ " എന്ന വ്യാഖ്യാനകർത്താവിനാൽ എഴുതപ്പെട്ടിരിക്കുന്നതിനാലും ഈ ചാത്തനാർ കടൈച്ചങ്കപ്പലവരിൽ ഒരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/10&oldid=157724" എന്ന താളിൽനിന്ന് ശേഖരിച്ചത്