താൾ:Chilappathikaram 1931.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

vi കൊണ്ടാണ് ഈ ഗ്രന്ഥം ചമ്മച്ചിരിക്കുന്നതെന്ന് ഈ ഗ്രന്ഥത്തിലെ കഥാമുഖത്തിൽനിന്നും ഇരുപത്തഞ്ചും മുപ്പതും ഗാഥകളിൽ നിന്നും തെളിവാകുന്നുണ്ട്.

            ഇക്കഥയ്ക്കും തുടർച്ചയായുള്ള മണിമേഖലക്കഥയേയും ഉൾപ്പെടുത്തി ഒരേ കാവ്യമാക്കിത്തീർക്കേ​മെന്നു കരുതിയിരുന്ന അടികൾ

"അക്കഥ മണിമേഖലയാ.

 മാഖ്യയൊടും നല്ലകാവ്യമായൂന്നെ 

തീർക്കണമെന്നൊരു മേഹം .നിൽ‌ക്കുന്നൂ ചിത്തതാരിൽ മുന്നേ താൻ" എന്നു മധുരനിവാസിയായ തമിഴാചാര്യൻ കൂവവാണികൻ ചാത്തനാർ പറഞ്ഞു കേട്ടതിനാൽ അപ്രകാരം ചെയ്യാതെ വിട്ടകളഞ്ഞതാണ്.

 അടികളുടെമതം-ഇരുപത്താറാം ഗാഥയിൽ ചെങ്കിട്ടുവൻ ഹിമാചലത്തിലേക്കു പുറപ്പെട്ട സമയത്തിലും  മറ്റും അടികൾതന്നെ

വടിവൊടു പനിമതി വിലസിന ജടമുടികോലും ജഗത്സ്വരുപന്റെ അടിയിണക്കുപ്പി വണങ്ങീ മുടിതാഴാതുള്ള മന്നവൻ ചേരൽ.

എന്നിത്യാദി പ്രയോഗങ്ങൾ ചെയ്തിരിക്കയാലും ചെങ്കട്ടുവന്റെ അനുജനാകയാലും ഇദ്ദേഹത്തിന്റെ മതം ശൈശവമാണെന്നനുമാനിക്കാം.ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/9&oldid=157816" എന്ന താളിൽനിന്ന് ശേഖരിച്ചത്