താൾ:Cherupaithangal 1824.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എംഗലത്തിൽ മാർജെരി എന്ന പെരായി നാലുവയസ്സുചെന്ന ഒരു പെൺപൈതലിന്റെ കഥ

മാർജെരിയുടെ അന്മതണുപ്പുള്ള ഒരു വലിയ ഇടവഴിതലക്കൽ വെടിപ്പുള്ള ചെറുപുരയിൽ പാർത്തു മാർജ്ജരിയുടെ അന്മക്കഒരുതൊട്ടം ഉണ്ടായിരിന്നു ആതൊട്ടത്തിൽ ഒരു ആപ്പൾ മരം ഉണ്ടായിരുന്നു ആമരത്തിൻ ചുവട്ടിൽ ഒരു ഇരിക്കക്കട്ടിലും ഉണ്ടായിരുന്നു അവിടെ അവൾ വെനൽകാലം വൈകുന്നെരം വൈകുന്നെരം തുന്നൽപണിചെയ്തു കൊണ്ട ഇരിന്നു മാർജെരിക്കനാലവയസ്സായി അവളഅ‍ക്ക ലൂസിഎന്നൊരുകുഞ്ഞനുജത്തി ഉണ്ടായിരുന്നു ലൂസി എത്രയും പൈതൽ ആകകൊണ്ട നടക്കാൻ പറ്റയിരിന്നീല

ഒരുനാൾരാവിലെമാൎജെരിയുടെ അന്മകുഞ്ഞിനെതൊട്ടിലിൽകിടത്തിഉറക്കിയതിന്റെശെഷം മാർജെരിയൊട മാർജെരി തൊട്ടിലിന്റെ അരികിൽനില്ക ഉച്ചക്കലെത്തെ ഭക്ഷണത്തിന്ന തോട്ടത്തിലുള്ള സാധനങ്ങൾ കൊണ്ടുവരുവാനായി ഞാൻ തൊട്ടത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/8&oldid=157721" എന്ന താളിൽനിന്ന് ശേഖരിച്ചത്