താൾ:Cherupaithangal 1824.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊകുന്നസമയത്ത കുഞ്ഞിനെ സൂക്ഷിച്ചുകൊൾക എന്ന പറഞ്ഞു അങ്ങിനെ മാർജെനിയുടെ അമ്മ ഒരുവട്ടിയും എടുത്ത ചെന്ന ഒന്നാമത ചീരനുള്ളി ഇട്ടു പിന്നെചെന്ന ഉരുളക്കിഴങ്ങ പറിച്ച ഇട്ടു അതിന്റെ ശെഷം ആപ്പൾമരത്തിന്റെ അരികിലെക്കചെന്നു എട്ടമൂക്കചുകന്നപഴം കലത്തപ്പം ഉണ്ടാക്കുവാനായി അറത്ത അപ്പൊഴെക്ക ആവട്ടി നിറഞ്ഞ പഴങ്ങൾ കൊള്ളാതെ ആയി എന്നാറെ ആ മരത്തിൻ കീഴുള്ള ഇരിക്കക്കട്ടിലിന്മെൽ ആ പഴങ്ങളെവെച്ച വീട്ടിലെക്കപൊന്നു

വീട്ടിലെക്ക തിരികെവന്നതിന്റെശെഷം മാർജെരിയൊട ആആപ്പൾമരത്തിന്റെ അരികെചെന്ന ഇരിക്കക്കട്ടിലിന്മെൽ ഉള്ളപഴങ്ങൾ കൊണ്ടുവന്നുതാ ഒന്നും തിന്നരുതെ എന്നപറഞ്ഞു

എന്നാറെ മാർജെരി ആമരത്തിന്റെ അരികിൽ ചെന്നഇരിക്കക്കട്ടിലിന്മെൽ ഉള്ളപഴങ്ങൾകണ്ടു അവയെ തന്റെ മുണ്ടിൽ എടുത്തിട്ടഒന്നും തിന്നാതെ അമ്മയുടെ അരികിലെക്കകൊണ്ടഓടിപൊന്നു

അമ്മ എണ്ണിനൊക്കി എട്ടുണ്ടെന്നകണ്ടപ്പൊൾ മാർജെരിഒന്നും തിന്നിട്ടില്ല എന്ന അറിഞ്ഞു നല്ലമാർജെരിക്കു‌ഞ്ഞെ ദൈവംനിന്നെവാത്സല്ലിക്കും എന്ന അപ്പൊൾ അവൾ പറഞ്ഞു അതിന്റെശെഷംഅവൾ ഉള്ളതിൽവലിയപഴം എടുത്തമാർജെരിക്കായിട്ടഒരുഅട ഉണ്ടാക്കി ഉ

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/9&oldid=157722" എന്ന താളിൽനിന്ന് ശേഖരിച്ചത്