താൾ:Charaka samhitha (Nithana sthanam) 1916.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത(വാചസ്പത്യം) 110 ഷപരാക്രമ ഗ്രഹണധാരണസ്മരണജ്ഞാന വചനവിജ്ഞനാന്യനി യതശ്ചോന്മാദകാലഃ. 16

           ഉന്മാദയിഷ്യതാമപി ഖലു ദേവർഷിപിതൃഗന്ധർവ്വയക്ഷരാ

ക്ഷസപി ശാചാനാം ഗുരുവൃദ്ധസിദ്ധാനാം വാ, ഏഷു അന്തരേഷ്വഭി ഗമനീയാഃ പുരുഷാ ഭവന്തി. തദ്യഥാ-പാപസ്യ കർമ്മണഃസമാരംഭേ പൂർവ്വകൃതസ്യ വാ കർമ്മണഃപരിണാമകാലേ, ഏകസ്യ

ശൌചദ്വിൾ ഭവതി സ രാക്ഷസൈർഗ്രഹീതഃ ഹസ്യനൃത്യപ്രിയം രൌദ്രചേഷ്ടം ഛിദ്രപ്രഹാരിണം‌‌ അക്രോശിനം ശീഘ്രഗതിം ദേ വദ്വിർജഭിഷഗ്ദ്വിഷം ആത്മാനം കാഷ്ഠശസ്ത്രാദ്യൈർഘ്നന്തം ഭോശ്ശ ബ്ദവാദിനം ശാസ്ത്രവേദപഠം വിദ്യാൽ ഗഹതം ബ്രഫ്മരാക്ഷസൈഃ* ഉദ്ധസ്തഃ കൃശപരുഷോചിരപ്രലാപീ ദുർഗ്ഗന്ധോ ഭൃശമശുചിസ്തഥാതി ലോലഃ ബർഹ്വാശീ വിജനവനാന്തരോപസേവീ വ്യാചേഷ്ടൻഭുമതി രുദൻ പിശാചജൂഷ്ടഃ*പ്രേതാകൃതിക്രിയാഗന്ധം ഭീതമാഹ രവിദ്വി ഷം തൃണച്ഛിതം ച പ്രേതേന ഗൃഹീതം നരമാദിശേൽ*,അസുരഗ്ര ഹാതി മററും പലെ ഗ്രഹങ്ങൾനിമിത്തവും ഉന്മാദം സംഭവിക്കും. അതുകളുടെലക്ഷണങ്ങൾ മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽനിന്നറിയുകയും വേണം. ഗ്രന്ഥവിസ്തരത്തെ ഭയന്ന്അതുകളെ ഇവിടെചേർക്കുന്നി ല്ല*17-ഉന്മാദത്തെ ഉണ്ടാക്കിത്തീർക്കുവാനായി ദേവൻമാർ ഋഷി കൾ പിതൃക്കൾ ഗന്ധർവ്വൻന്മാർ യക്ഷന്മാർ രാക്ഷസൻമാർ പിശാ ചന്മാർ ഗുരുഭൂതന്മാർ വൃദ്ധന്മാർഇവരുടെകോപശക്തിഏതുസമയത്താ ണോ മനുഷ്യനിൽ പ്രാപിക്കുക എന്നുള്ളതിനെയും വിവരിക്കാം‌;ഹിം സാസ്തേയാദി പാപകർമ്മങ്ങൾ ചെയ്വാൻ തുടങ്ങുന്നസമയം പൂർവ്വജ ന്മകൃതമായ പാപത്തിന്റെ ഫലാനുഭവകാലാരംഭം ജനസംഞ്ചാരമില്ലാ ത്ത ഒറ്റയ്ക്കു താമസിക്കുക സന്ധ്യാസമയത്തു നാൽക്കൂട്ടപ്പെരുവഴിയിൽ തനിയെനിൽക്കുക ഇന്ദ്രിയനിഗ്രഹം ചെയ്യാതിരിക്കുക മലയിടുക്കൽ വച്ച് സ്ത്രീ സേവചെയ്യുക രജസ്വലാഭിഗമനം ചെയ്യുക കുലാചാരവിരുദ്ധ

മായ ശാസ്ത്രങ്ങളെ പഠിക്കുകയും അതുകളിൽ വിധിക്കുന്നതായ ബലിമംഗളകർമ്മം ഹോമം ഇ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/120&oldid=157646" എന്ന താളിൽനിന്ന് ശേഖരിച്ചത്