താൾ:Charaka samhitha (Nithana sthanam) 1916.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം-അദ്ധ്യായം 7.

                                           111

വാ ശൂന്യഗൃഹവാസേ ചതുഷ്പഥാനിഷ്ഠാനേ വാ സന്ധ്യാ വേലായാമ പ്രയതഭാവേ വാ പർവ്വതസന്ധിഷു വാ മിഥുനീഭാവേ രജസ്വലാഭിയ മവ്രതബ്രഫ്മചർയ്യഭംഗേ വാ മഹാഹവേ വാ ദേശകുലപുരവിനാശേ വാ മഹാഗ്രഹോപഗമനേ വാ സ്ത്രീയാഃ പ്രജനനകാലേ വിവിഥഭൂതാ ശുചിസ്പർശനേ വാ വമനവിരേചനരുധിരസ്രാവേ വാശു ചേരപ്രയത സ്യ വാ ചൈത്യദേവായതനാഭിഗമനേ വാ മാംസമധു തിലഗുളമദ്യോ ച്ഛിഷ്ടേ വാ ദിർഗ്വാസസി വാ നിശി നഗരനിഗമചതുഷ്പഥോപവനശ്മ ശാനായതനാഭിഗമനേ വാ ദ്വിജഗുരുസുരപൂജ്യാ.

തുകളെ അനുഷ്ഠിക്കുകയും കുലാചാരപ്രകാരമുള്ള നിത്യകർമ്മാദി നി യമം വ്രതം ബ്രഫ്മചർയ്യം ഇതുകൾക്കു ഭംഗം വരുത്തുക പടക്കളത്തി ൽചെല്ലുക അഗ്നിപർവ്വതം പൊട്ടുക വെള്ളപ്പൊക്കം വരിക മുതലായ തുകൾ നിമിത്തം നാടുനശിക്കുന്ന സമയം കുലവിനാശ സമയം അഗ്നി ബാധാതി നിമിത്തം നൃഹനാശം വരുന്നസമയം ഗ്രഹണാദി ഗ്രഹപീ ഡാ സമയം സ്ത്രീകൾ പ്രസവിക്കുന്ന സമയം തീണ്ടരിപ്പടുപ്പുമുതലായ അശുദ്ധവസ്തുക്കളെ തോടുക ശുദ്ധം മാറിയും ലേശം താൽപർയ്യമില്ലാ തയും വമനമോ വിചേരനമോ രക്തമോക്ഷണമോ ശീലിക്കുക(അസ മയത്ത്)ശുദ്ധം മാറിയും ഭക്തികൂടാതെയും ചൈത്യത്തിങ്കലേയ്ക്കോ-അ ഗ്ന്യഗാരം,അരയാൽ,ബുദ്ധവിഹാരം ഇതുകളിലേയ്ക്കോ ക്ഷേത്രത്തിന്റെ ഉള്ളിലേയ്ക്കോ കടന്നു ചെല്ലുക മാംസമോ തേനോ എള്ളോ ശർക്കരയോ മദ്ധ്യമോ കഴിച്ചു ശേഷിച്ചിടുക ന്ത്രലു ബന്ധം കൂടാതെ നിൽക്കുകനഗരം അങ്ങാടിതെരു(ചന്ത സ്ഥലം)നാൽക്കൂട്ട പെരുവഴി ഉപവനം ചുടുകാട് (ചുടല)ഇവിടങ്ങളിൽ രാത്രികാലങ്ങളിൽ പോവുക മറ്റോരുത്തൻ ചെ യ്യുന്നതായ ബ്രാഫ്മണ പൂജ ഗുരുശുശ്രൂഷ ദേവ പൂജ ഇതുകളെ മുടക്കുക ധർമ്മശാസ്ത്രവിരുദ്ധമായി നടക്കുക മറ്റു ദഷ് പ്രവൃത്തികൾ തുടങ്ങുക ഈവകസമയത്താകുന്നു മനുഷ്യന്നു ദേവതാബാധ യുണ്ടാവുക എ

ന്നറിയണം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/121&oldid=157647" എന്ന താളിൽനിന്ന് ശേഖരിച്ചത്