താൾ:Charaka samhitha (Nithana sthanam) 1916.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14*

൧൦൬                  ചരകസംഹിത[വാചസ്പത്യം]                         

106

സ്തഃകർമ്മധൂപധൂമപാനാഞ്ജനാവപീ‍‍ഡപ്രധമനാഭ്യംഗപ്രദേഹപരി-    ഷേകാനുലേപനവധബന്ധനാവരോധനം   വിത്രാസനവിസ്മാപന    വിസ്മാരണാപതർപ്പണസിരാവ്യധനാനി.                               8
                 ഭോജനവിധാനഞ്ച   യഥാസ്വം  യുക്ത്യാ  യച്ചാന്യദപി    കിഞ്ചിന്നിദാനവിപരിതമൌഷധം  കാർയ്യം  തൽ‍  സ്യാദിതി.                                                                         9
                            ഭവതിചാത്ര.

ഉന്മാദാൻ ദോഷജാൻ സാദ്ധ്യാൻ സാധയേത്ഭിഷഗുത്തമഃ അനേന വിധിയുക്തേന കർമ്മാണാ തൽപ്രകീർത്തിതം. 10

         യസ്തു  ദോഷനിമിത്തേഭ്യ  ഉന്മാദേഭ്യഃ സമുത്ഥാനപൂർവ്വരൂപലിംഗവേദനോപശയവിശേഷസമന്വിതോ  ഭവതി  ഉന്മാദസ്തമാഗന്തുമാചക്ഷതേ.                               11 
         അടിക്കുക    വരിഞ്ഞുകെട്ടുക     ശ്വാസനിരോധനം   ചെയ്യുക    ഭയപ്പെടുത്തുക   സന്തോഷിപ്പിക്കുക    ഉന്മാദവേഗമുള്ള   സമയം   ചെയ്തതിനെ    പിന്നെ  ഓർമ്മിക്കാതിരിക്കരുക   ശരീരത്തിന്നു    കാർശ്യം  വരുത്തുക    ഞരമ്പാക്കുക   9-കോപിച്ച  ദോഷത്തിന്നും    ശരീരപ്രകൃതിക്കും    അനുസരിച്ചതായ    അന്നപാനങ്ങളെ     യുക്തിപോലെ    പ്രയോഗിക്കുക     ഇതുകളും  സരഃയാചതമായ   മറ്റു  പ്രവൃത്തികളും   അതാതുതരം    ഉന്മാദം      തുടങ്ങുവാനുള്ള    കാരണങ്ങൾക്കു  വിപരീതമായ   ഔഷധങ്ങളും   പ്രവർത്തിക്കുക  ഇവയാകുന്നു  ചികിത്സകൾ *   
             ഇതുകൂടെ   ധരിച്ചിരിക്കുകയും   വേണം.  
   10-  ഉത്തമനായ   വൈദ്യൻ    ത്രിദോഷകോപംനിമിത്തമുണ്ടായതായ   മൂന്നുതരം    ഉന്മാദവും        സാദ്ധ്യങ്ങളാണെന്നറിയുകയും   അതുകൾക്ക്    ഈ  പറഞ്ഞ       ചികിത്സകൾ   ചെയ്തു   ഭേദപ്പെടുത്തുകയും   വേണം*

11- ആഗന്തുജമായ ഉന്മാദത്തെ വിവരിക്കുന്നുഃ--മുൻ വിവരിച്ചതായ വാതജം പിത്തജം കഫജം സന്നിപാതജമെന്ന ഉന്മാദങ്ങളുടെ നിദാനാദികളിൽ നിന്നും വ്യത്ത്യലസ്തങ്ങളായ സമുത്ഥാനം പൂവ്വരൂപങ്ങൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/116&oldid=157642" എന്ന താളിൽനിന്ന് ശേഖരിച്ചത്