Jump to content

താൾ:Charaka samhitha (Indriya sthanam) 1917.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രയസ്ഥാനം - അദ്ധ്യായം 1 3

ഷമനാശ്രിതാനി താന്യുപദേശതോ യുക്തിതശ്ച പരീക്ഷേത . പു രുഷസംശ്രയാണി പുനഃ പ്രകൃതിതശ്ച വിക്യതിതശ്ച. 2

തത്ര പ്രക്യതിർജ്ജാതിപ്രസക്താ കുലപ്രസക്താ ച ദേശാനു പാതിനീ ച കാലാനുപാതിനീ ച വയോനുപാതിനീ ച പ്രത്യാ ത്മനിയതാ ചേതി. ഏതാവജ്ജാതികുലദേശകാലവയഃപ്രത്യാത്മ നിയതാ ഹി തേഷാം തേഷാം പുരുഷാ​ണാം തേ തേ ഭാവവിശേഷാ ഭവന്തി. 3 വിക്യതിഃ പുനർല്ലക്ഷണനിമിത്താ ച ലക്ഷ്യനിമിത്താ ച നി മിത്താനുരൂപാ ച . തത്ര ലക്ഷണനിമിത്താ നാമ സാ യസ്യാഃ ശ രീരേ ലക്ഷണാന്യേവ ഹേതുഭ്രതനാനി ഭവന്തി. ലക്ഷണാനി ഹി __________________________________________________

ച്ചറിയണം. അതുകളുടെ ദിങ്മാത്രമേ തത്രത്തിൽ വിവരിക്കുകയും ളളു എന്നു സാരം . പുരുഷസംശ്രയങ്ങളാതുകളെ പ്രക്യതിവികൃ തിഭേദങ്ങളെക്കൊണ്ടും പരീക്ഷിച്ചറിയണം. *3- പുരുഷസം ശ്രയങ്ങളായ ഭാവങ്ങളിൽ പ്രകൃതി എന്നത്, ജാതിപ്രസക്തയാ യും - ജാത്യാചാരസ്വഭാവമെന്നും ഔരേ കുലത്തിലെ സമ്പ്രദായമെ

ന്നും  ദേശാചാരമെന്നും  കാലസ്വഭാവമെന്നും പ്രായസ്വഭാവമെന്നു

മുളള ഭേദേന ഒാരോരുത്തങ്കമും വ്യത്യസ്മായിരിക്കും . അതേവിധം ഓരോരുത്തരുടേയും സ്വഭാവഭേഭപ്രകാരവും പ്രകൃതി വ്യത്യാസപ്പെ ട്ടിരിക്കും . ഇങ്ങിനെ ജാതികലദേശകാലവയഃ പ്രത്യാത്മനിയത ങ്ങളായ ഈ പ്രകൃതികളോടുകൂടിയ പുരുഷന്മാക്ക് അതാതു തരം ഭാ വവിശേഷങ്ങളം സംഭവിക്കും * 4- വികൃതി എന്നത്, ലക്ഷണനി മിത്ത എന്നും ലക്ഷ്യനിമിത്ത എന്നും നിമിത്താനുത്രപ എന്നുമുളള ഭേദേന മൂന്നു തരമായിരിക്കും. ശരീരത്തിൽ കാണുന്ന വികാരല ക്ഷണങ്ങൾതരന്നയായിരിക്കും അതുണ്ടാകുവാനുളള കാരണങ്ങളു മെന്നാൽ അതാണ് ലക്ഷണനിമിത്തയായവികൃതി. അതിലെ ചി ല ലക്ഷണങ്ങൾ സ്വതെ ശരീരബദ്ധങ്ങളായിരിക്കും. അതുകൾ

അതാതു ശരീരാധിഷ്ഠാനങ്ങളെ പ്രാപിച്ച് അതാതു വികാരത്തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/14&oldid=157595" എന്ന താളിൽനിന്ന് ശേഖരിച്ചത്