Jump to content

താൾ:Charaka samhitha (Indriya sthanam) 1917.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത (വാചസ്പത്യം)

കാനിചിൽ ശരീരോപനിബദ്ധാനി ഭവന്തി. യാനി ഹി തസ്മീം സുസ്മീം സുത്രാനിഷ്ഠാനമാസാദ്യ താം താം വികൃതിമുതൽപാദയന്തി. 4

ലക്ഷ്യനിമിത്താ തു  സാ യസ്യ ഉപലഭ്യതേ നിമിത്തം യഥോ

കതം നിദാനേഷു. 5 നിമിത്താനുത്രപാ തു നിമിത്താത്ഥാനുകാരിണീ യാ താമനി മിത്താം നിമിത്തമായുഷം പ്രമാണജ്ഞാനസ്യേച്ഛന്തി ഭിഷജോ ഭ്രയ ശ്ചായുഷം ക്ഷയനിമിത്താം പ്രേതലിംഗാനുത്രപാം യാമായുഷോന്ത ഗ്ഗതസ്യ ജ്ഞാനാർത്ഥമുപദിശന്തി ധീരാം 6 യാമധീകൃത്യ പുരുഷസംശ്രയാണി മുമൂർഷുതാം ലക്ഷണാന്യു പ ദേക്ഷ്യാമം. ഇത്യുദ്ദേശം. തദ്വിസ്തരേണാനുവ്യാഖ്യാസ്യാമം 7 ________________________________________________________

ഉണ്ടാക്കുകയും ചെയ്യും. ഇതെല്ലാമാണ് ലക്ഷണനിമിത്തയായ വി കൃതിയുടെ സ്വഭാവം* 5- ലക്ഷ്യനിമിത്തയായ വികൃതിയുടെ സ്വ ഭാവമെന്തെന്നാ, യാതൊരു വികൃതിയുണ്ടാകുവാനുള്ള കാരണം നിദാനത്തിൽ വിവരിക്കുന്നതുകൾ തന്നെയായിക്കുമെങ്കുൽആ വികൃതി ലക്ഷ്യനിമിത്തയാണെന്നു ധരിക്കണം* 6-യാതൊരുകാ രണവുംകൂടാതെ നിമിത്തത്തിന്റെ അർത്ഥത്തെ അനുകരിക്കുന്ന വി കൃതി യാതൊണോ അതാകുന്നു നിമിത്താനുരൂപമായ വികൃതി. വൈദ്യശാസ്ത്രകുശലന്മാരായ ആചായ്യന്മാർ നിമിത്തമെന്നത് ആ യുസ്സിന്റെ പ്രമാണജ്ഞാനമാണെന്നും പറയുന്നു. ധീരന്മാരായ ആ ചായ്യന്മാർ ഈ നിമിത്താനുരൂപ ആയുസ്സിന്റെ ക്ഷയത്തിന്നു നി മിത്തഭ്രതയാകയാൽ ഇതിനെ പ്രേതലിംഗാനുരൂപയെന്നും പറയു ന്നു. അവർ ഇങ്ങിനെ പറയുന്നത്, ശരീരത്തിലെ അന്തയ്യാമിയാ യ ആയുസ്സ് ഈ ശരീരത്തിൽ എത്രകാലം നിലനില്ക്കുമെന്ന ജ്ഞാ നത്തിന്നുവേണ്ടിയുമാകുന്നു* 7- മരിപ്പാൻ തുടങ്ങുന്നവരുടെ ലക്ഷ ണങ്ങളെ വ്യക്തമാക്കി ചെയ്യുന്നതായ യാതൊരു പ്രേതലിംഗാനു രൂപവികൃതിയെ അധികരിച്ചാണൊ മുമൂർഷുവായ പുരുഷനിലുളള ല

ക്ഷണങ്ങളെ തിരിച്ചറിയുക ആ വക ലക്ഷണങ്ങളെ വിസ്തരിച്ചുപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/15&oldid=157596" എന്ന താളിൽനിന്ന് ശേഖരിച്ചത്