Jump to content

താൾ:Charaka samhitha (Indriya sthanam) 1917.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിതാ ഇന്ദ്രിയസ്ഥാനം അദ്ധ്യായം 1 വണ്ണസ്വരീയം

      _____

അഥാതോ വർണസ്വരീയമദ്ധ്യായം വ്യാഖ്യാസ്യാമഃ. ഇതി ഹ സ്മാഹ ഭഗവാനാത്രേയം . ഇഹ ഖലു വണ്ണശ്ച സ്വരശ്ച ശന്ധശ്ച രസശ്ച സ്പർശശ്ച ച ക്ഷുശ്ച ശ്രോത്രഞ്ച ഘ്രാണഞ്ച രസനഞ്ച സ്പർശനഞ്ച സത്ത്വഞ്ച __________________________________________________ വൈദ്യരത്നാ തൃപ്രങ്ങോട്ട് കിഴക്കേപ്പല്ലത്ത് പരമേശ്വരൻ മൂസ്സത് അവർകളുടേയും, വിദ്വാൻ പുന്നശ്ശേരിനമ്പി നീലകണുശർമ്മാവവർകളുടേയും ഉപദേശ സാഹായത്തോടെ എഴുതിയ വാചസ്പത്യം എന്ന ഭാഷാവ്യാഖ്യാനം

അദ്ധ്യായം 1

ഹേമാക്കൂരപുരാധീശം സരിൽപാരാന്വയേശ്വരം മ്യത്യംഞ്ജയം ചന്ദ്രചൂഡം പാവ്ചതിശമുപാസ്മഹേ

1-ഒരുവന്റെആയുസ്സിന്റെ പ്രമാണവിശേത്തെ -ഇ ന്നതരത്തിലുളളവൻ ഇത്രകാലത്തിലധികം ജീവിക്കുകയില്ല എന്ന തത്ത്വത്തെ അറിഞ്ഞാൽ കൊളളാമെന്ന് ആഗ്രഹീക്കുന്ന വൈ

ദ്യൻ മററുളളവരുടെ വർണം സ്വരം ഗന്ധം രസം സ്പശം ചക്ഷുസ്സ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/12&oldid=157593" എന്ന താളിൽനിന്ന് ശേഖരിച്ചത്