താൾ:Changanasseri 1932.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശാസ്തീയരീതിയിൽത്തന്നെ ഒരു പടികൂടി മുന്നോട്ടുകൊണ്ടുപോയി. ശ്രീശങ്കരാചാര്യരുടെ ജന്മദേരമായ കേരളത്തിൽ സ്പർശനം മത്രമല്ല, പിന്നേയോ സാമീപ്യവും ദർശനവുംകുടിനിഷിദ്ധമായിട്ടാണുപരികണിക്കപ്പെട്ടുവന്നത് തൊട്ടുകുടാത്തവർതീണ്ടിക്കൂടാത്തവർ-ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-ഒട്ടല്ലഹോ ജാതിക്കോമരങ്ങൾ വൈദികയാണമാനികൾ മർദ്യരിൽ ഭേദവും- ഭേദത്തിൽഭേദവും കല്പിക്കുന്നു എന്ന കുമാരനാശാന്റെ ദുരവസ്ഥയിലെ വിവരണം കേരളത്തിൽ ആചരിച്ചുപോന്ന അയിത്തത്തിന്റ സമഷ്ടിയായ ഒരു വിവരണമാണ്. ജാതിയും അയിത്തവും കൊണ്ടുള്ള അവശതകൾ സമുദായത്തിൽനിന്നു പാടെ നിർമ്മാർജനം

ചെയ്യുവാനുള്ള    അക്ഷീണപരിശ്രമങ്ങൾ   തൂലോം   സ്വഭാവികമായി  ഈഴവസമുദായത്തിൽ  

തന്നെയാണ് ആദ്യം ആരഭിച്ചത്. ഈഴവർ ഹിന്ദുമദത്തിലെതീണ്ടൽ, തൊടീൽതുടങ്ങിയ ദുരാചാരങ്ങളുടെ ദുഷിച്ച ഫലങ്ങൾ ദീർക്കകാലമായി അനുവദിച്ചുവന്ന ഒരു സമുദായമായിരുന്നു. എങ്കിലും മറ്റുവർണ്ണവിദാഗ ത്തിൽനിന്നുതുല്യവിദിന്നമായ ഒരുനിലയാണ് അവർക്കു കേരളത്തിൽലുണ്ടായിരുന്നത് സാമ്പത്തികമായും സംസ്താരപരമായും സമുന്നതമായ ഒരു സ്ഥാനം അവർക്കു ആദ്യം മുതൽക്കുതന്നെ യുണ്ടായിരുന്നു. ജനഖ്യയിൽ, തരുവതാംകൂറിലെ മികച്ച സവർണ്ണസമുദായമായ നായന്മരോട് അവർ കിടനില്ക്കുമായിരുന്നു. ആധുനികവിഭ്യാഭിയാസത്തിന്റഫലമായിന്റ നുതനമായ ആശയങ്ങളും ആദർശങ്ങളും സമുദായമദ്ധത്തിൽ പ്രചരിക്കുവാൻ തുടങ്ങിയതോടുകൂടിഉൽബുദ്ധരായഈഴവപ്രമാണികൾ അവരുടെ ദീർഘനിദ്രയിൽനിന്നു ഞെട്ടിയുണർന്ന‍ ചുറ്റുപാടുംനോക്കി. ഈഴവസമുദായംഅനുഭവിച്ചുപോന്ന അസമത്വങ്ങളും അവശതകളുംഅവരുടെ ആത്മഭമാനത്തെ വല്സലാതെ ക്ഷതപ്പെടുത്തി. നീതിരഹിതവും നിഷ്കൃഷ്ടവുമായ അനാചാരങ്ങളുടെക്രുരമർദ്ദനമേറ്റ് അനുദിനമെന്നവണ്ണം അധപതിച്ചുകൊണ്ടിരുന്നും, മനു‍ഷ്യതൂല്യമായഅവകാശങ്ങൾവകച്ചുതരുവാൻ ഒരു

ക്കമിത്ത ഉൽക്കൃഷ്ടസമുദായങ്ങളോട് വേണ്ടിവന്നാൽ ജീവാവസാനവരെ മല്ലടിച്ച് അവകാശങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/230&oldid=157475" എന്ന താളിൽനിന്ന് ശേഖരിച്ചത്