താൾ:Budhagadha.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-56- ഭയവിഹ്വലനായി ആ ആഗ്രഹത്തിൽനിന്നു പി ന്തിരിയുകയും ഇനിമേൽ ഇപ്രകാരമുള്ള ദുർവിചാര ങ്ങൾ മനസ്സിൽ തോന്നാതിക്കാൻ ദൈവത്തെ പ്രാ ർത്ഥിക്കുകയും ചെയ്തു', ബുദ്ധനെ നമസ്ക്കരിച്ചു യാത്ര പറഞ്ഞു തന്റെ രാജധാനിക്കു പോവുകയും ഉടനെ തന്നെ പുഷ്പം കൊണ്ടുവന്നവനെ പറഞ്ഞു സന്തോ ഷിപ്പിച്ചയക്കുകയും ചെയ്തു.


------------------------------------------------------------------------------------------------------------------------------------------------


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/57&oldid=157314" എന്ന താളിൽനിന്ന് ശേഖരിച്ചത്