താൾ:Budhagadha.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-55- ന്യായമല്ലാത്തസുഖംനാരിയിൽകാംക്ഷിക്കുന്നു. മോഹമാംവലകൊണ്ടുസംവൃതനാകുമവൻ മോഹിച്ചുദുഷ്കർമ്മങ്ങൾപലതുംചെയ്തുചെയ്തു മനസ്താപമോടുംമോഹിച്ചുപലകാലം ചിന്മയംപരബ്രഹ്മവസ്തുവെയറിയാതെ ഉത്തമപുരുഷാർത്ഥംനാരികളെന്നുഭാവി- ച്ചുത്തമനരജന്മംപഴുതേകളയുന്നു. അസ്ഥിമാംസങ്ങളല്ലോനാരിമാരുടെദേഹം അസ്ഥിരമതുപിന്നെഒട്ടുനാളിരുന്നീടാ. നാരിയാകുന്നതൊരുമായയെന്നറിയേണം നരകദുഃഖാദികളുണ്ടാവുന്നവൾമൂലം. പാരിടമെല്ലാംനാരീമയമൊന്നറിയുന്നു നാരിയാംമഹാമായാമോഹിതനായുള്ളവൻ സുന്ദരിയെന്നുലോകവിശ്രുതയെന്നാകിലും മന്ദമെന്നിയേജീവനവളെവിട്ടുപോയാൽ നാലഞ്ചുദിനംപോയിക്കഴിഞ്ഞാലതുപിന്നെ ബാലതൻസുന്ദരാംഗമെങ്ങനെകാണാമെടോ.

     ഇങ്ങനെയുള്ള പ്രമാണങ്ങളെ പറഞ്ഞാൽ അ

വസാനമില്ലാത്തതാകുന്നു.'

       ഇങ്ങനെ ബുദ്ധൻ പറഞ്ഞതു കേട്ടപ്പോൾ രാ

ജാവ് , താൻ ചെയ്യാനാലോചിച്ച പ്രവൃത്തിയുടെ ഫ

ലം ഇത്ര വൈഷമ്യമുളേളതാണോ , എന്നു ശങ്കിച്ച് ,


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/56&oldid=157313" എന്ന താളിൽനിന്ന് ശേഖരിച്ചത്