താൾ:Budhagadha.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-- 32 --

രിനെ ചീത്തയാക്കാതിരിക്കുക;അച്ഛനമ്മമാർ സമ്പാദിച്ച ദ്രവ്യത്തെ അനുഭവിക്കാനുള്ള യോഗ്യത,മക്കൾ അവരുടെ നടപടികൊണ്ടു സമ്പാദിക്കുകഅച്ഛനമ്മമാരുടെ മരണാന്തരം അവരുടെ പേരിൽ നിരന്തരം ദാനധർമ്മം ചെയ്യുക;ഇങ്ങിനെയൊന്നും ചെയ്യാതെ അച്ഛനമ്മമാരെ ദ്രോഹിച്ചാൽ ഇഹലോകത്തിൽ പലവിധ കഷ്ടങ്ങളും പരലോകത്തിൽ പലവിധ ശിക്ഷകളും അനുഭവിപ്പാനിടവരുന്നതുമാണ് . ബുദ്ധൻ__അല്ലയോ സിഗാലാ!അച്ഛനമ്മമാർക്കു മക്കൾ ചെയ്യേണ്ട മുറകളെ പറഞ്ഞുവല്ലോ.ഇനി അച്ഛനമ്മമാർ മക്കൾക്കു

ചെയ്യേണ്ടതായ മുറകളേയും കേൾക്കുക.മക്കളെ പാപകർമ്മങ്ഹൾ ചെയ്യുന്നതിനൽ നിന്നു ന്വൃത്തിക്കേണ്ടതാണ് അച്ഛനമ്മമാരുടെ മുഖുയമായ മുറ.സൽക്കർമ്മങ്ങളിൽ അവരെ പ്രവൃത്തിപ്പിക്കയും വേണം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/25&oldid=157284" എന്ന താളിൽനിന്ന് ശേഖരിച്ചത്