താൾ:Bhashastapadi.Djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശ്ലോകം

സുരുചിരമനുനയേന പ്രീണയിത്വാ മൃഗാക്ഷീം
ഗതവതി കൃതവേഷേ കേശവേ കേളിശയ്യാം |
രുചിതരുചിരവേഷാം ദൃഷ്ടിമോഷേ പ്രദോഷേ
സ്ഫുരതി നിരവസാദാം കാപി രാധാം ജഗാദ ||

പരിഭാഷ

ഏവമാദി വചനാമൃതാബ്ധിയിലിറക്കി മുക്കി മുഹുരംഗനാം
ദേവകീസുതനെയിങ്ങു കുഞ്ജശയനം ഗതം കുടിലകുന്തളാ
കാപി ഗോപി ഭുവി കൂരിരുട്ടിഹ പരന്നു കണ്ണുകവരും വിധൗ
കാപഥസ്ഥിതി വെടിഞ്ഞ രാധയൊടുവാച വാചമിതി സാദരം

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/39&oldid=157250" എന്ന താളിൽനിന്ന് ശേഖരിച്ചത്