താൾ:Bhashastapadi.Djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജരാജേശ്വരനായിക്കൊണ്ടും
രായും പകലുമഞ്ജലി ചെയ്യുന്നേൻ (ഭഗവാൻ)

ശ്ലോകം

നായാതസ്സഖി ! നിർദ്ദയോ യദി ശഠസ്ത്വം ദുതി! കിം ദൂയസേ
സ്വച്ഛന്ദം ബഹുവല്ലഭസ്സ രമതേ കിം തമ്രതേ ദൂഷണം !
പശ്യാദ്യ പ്രിയസംഗമായ ദയിതസ്യാകൃഷ്യമാണം ഗുണൈ-
രുൽകണ്ഠാതിഭരാദിവസ്ഫുടദിദം ചേതസ്സ്വയം യാസ്യതി !

പരിഭാഷ

വന്നില്ലാളിശഠൻ പ്രിയൻ ഗതദയൻ കിം തത്രതേ ദുഷണം
വന്യാം വല്ലഭമാരസംഖ്യമവനെത്തേടുന്നു പുൽകീടുവാൻ
വന്നാലും സ വരാതകണ്ടു വിപിനേ വാണാലുമെന്മാനസം
പിന്നാലേ സഹ ചെന്നു മജ്ജതി ഹരൗ ലജ്ജാം വിനാ കിം ബ്രൂവേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/29&oldid=157239" എന്ന താളിൽനിന്ന് ശേഖരിച്ചത്