താൾ:Bhashastapadi.Djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്ലോകം

ഹരിഹ നിവസാമി യാഹി രാധാ-
മനുനയ മദ്വചനേന ചാനയേഥാ: !
ഇതി മധുരിപുണാ സഖീ നിയുക്താ
സ്വയമിദമേത്യ പുനർജ്ജഗാദ രാധാം !!

പരിഭാഷ
(ആര്യാ)

ഞാനിവിടെ വസിക്കാം നീ
മാനിനിയെ ചെന്നു കൊണ്ടുവന്നാലും
ഇതി കൃഷ്ണന്റെ നിയോഗാൽ
കൃതിനി സഖിചെന്നു രാധയോടൂചേ

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/20&oldid=157230" എന്ന താളിൽനിന്ന് ശേഖരിച്ചത്