താൾ:Bhashastapadi.Djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്ലോകം

മുനാ തീരവാനീര
നികുഞ്ജേ വന്ദമാസ്ഥിതം!
സാഹ പ്രേമഭരോൽഭ്രാന്തം
മാധവം രാധികാസഖീ!!

പരിഭാഷ

ഏവം വിലപ്യ യമുനാതടകുഞ്ജഗേഹേ
മേവുമ്പൊളമ്പൊടു തിരഞ്ഞു നടന്നു കാണ്മാൻ
ഭാവിച്ച രാധികയുടേ സഖി വന്നവണ്ണ-
മാവിശ്വനാഥനെ നമിച്ചുരചെയ്തു കാര്യം.

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/16&oldid=157225" എന്ന താളിൽനിന്ന് ശേഖരിച്ചത്