താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
43


യെന്നാണു് ഇവളുടെ പേർ. നരേന്ദ്രനായ എന്റെ പിതാവി ൻറയും മാതാവിൻറയും ആജ്ഞയനുസരിച്ചു' ധമ്മ :Sib യാ യ ഞാൻ വനവാസത്തിന്നു പുറപ്പെട്ടു. നി ആരെന്ന 23 (1) ങ്ങൾ ആഗ്രഹിക്കുന്നു. ആരെന്നു പറയുക. നിൻ അംഗങ്ങൾ എത്രയും വിരൂപമായിട്ടാണല്ലൊ കാണുന്നത്. അതിനാൽ നി ഒരു രാക്ഷസസ്ത്രീയാണെന്നു ഞാൻ കരുതുന്നു. ഇവിടെ വരുവാൻ കാരണമെന്ത് ? വാസ്തവം പായുക.” (ത്രി രാഘവൻ ഈ വല നങ്ങൾ കേട്ടു' മദനമിതയായ അവൾ “വെ! രാമ! ഞാൻ വാസ്ത വം പറയാം. കേട്ടുകൊൾക. കാമരൂപിണിയായ ശുപണഖയെ ന്ന രാക്ഷസിയാൺ' ഞാൻ. സതഭയങ്കരിയായ താൻ തനി യെ ഈ കാട്ടിൽ സഞ്ചരിക്കുന്നു. രാക്ഷസേശ്വരനും മഹാബല നുമായ രാവണൻ, എൻ ഭ്രാതാവാൺ'. വിശ്ര അസ്സിൻറ പുത്രനായ ആ വീരനെ നീ കേട്ടിട്ടില്ലെ? ബലശാലിം സദാ ഗാ ം.നിദ്രയിൽ നിമഗ്നനുമായ കുംഭകണ്ണൻ, രാകുൽ സ സ്വഭാവം ഒട്ടു മില്ലാതെ ധാത്മാവായി വാഴുന്ന വിഭീഷണൻ, വ്യാ വിക്രമൻ രായ ഖരദൂഷണാദികൾ എന്നിവരെല്ലാം എൻ സോദരന്മാരാ ണ്. ഹ! രാമ! പുരുഷോത്തമനായ അങ്ങയെ കണ്ട മാത്രത്തി ൽതന്നെ ഞാൻ അങ്ങയെ ഭർത്താവായി വരിച്ചുകഴിഞ്ഞു. അങ്ങ യെ പ്രാപിക്കാനുള്ള കൊതികൊണ്ടാണ് ഇതാ ഞാൻ അങ്ങയുടെ മുമ്പാകെ സ്വച്ഛന്ദം വന്നു നില്ക്കുന്നതു'. ഹെ! രാമ! ഞാൻ മഹാ പ്പൌഡം മും, സ്വ തന്ത്ര യും, ബലശാലിനിയുമാണു'. അന്ന് എ ൻ വല്ലഭനായിത്തീർന്നു' എന്നോടൊന്നിച്ചു ചിരകാലം രമിക്കു ക. വികൃതയും വിരൂപയുമായ ഈ സീതയിൽനിന്ന് അങ്ങക്കെ ന്തൊരു സുഖമാണ് കിട്ടുവാനുള്ളത്. ഇവൾ ഒന്നുകൊണ്ടും അങ്ങ ക്കനുരൂപിയല്ല. സൌന്ദയംകൊണ്ടു ഞാൻ ഭവാന്ന് എത്രയും യോ ജിക്കയും ചെയ്യും. ഈ താ നോക്കുക എൻറ രൂപമാധുയ്യം. വിത പയും അസ തിയും വയർ ഒട്ടിപ്പിടിച്ചിരിക്കുന്നവളുമായ ഈ ദുഷ്ട യെ ഞാൻ നിൻ ഭ്രാതാവോടുകൂടെ ഇപ്പോൾതന്നെ തിന്നുകള യാം. അനന്തരം ! കാന്ത! നമൂക്ക് ഒാരോ വനങ്ങളും പവ്വത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/53&oldid=203233" എന്ന താളിൽനിന്ന് ശേഖരിച്ചത്