ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ രുന്നു എന്നുള്ളതിനു പല ദൃഷ്ടാന്തങ്ങളുമുണ്ടു്. ഇരുപതാമത്േ വയസ്സിലോ മറ്റോ ആണു് അവിടുന്നു പൂതനാമോക്ഷം എന്ന സസ്കൃത ചമ്പു രചിച്ചതു്. അതിൽ നിന്നു ചില പദ്യഗദ്യങ്ങൾ ചുവടെ ചേർക്കുന്നു. കൃഷ്ണാവതാരം പദ്യങ്ങൾ_
"സാക്ഷാദ്വീക്ഷ്യ സരോരുഹാകഗ്ഷമമലൈഃ
പുണ്യോത്തരൈർയ്യോഗിനാം
ചിത്തൈരപ്യനവാപ്യമാപ്ലംതതനുഃ
പീയൂഷവർഷൈരിവ
സന്ദ്രാനന്ദനിരുദ്ധഗദ് ഗദവചാ-
സ്ത്രഷ്ടാവ ദൃഷ്ടിദ്വയീ-
പീയൂഷാജ്ഞനമഞ്ജനദ്യുതിധരം
ദേവം സ ശുരാത്മജഃ."
"പപാത കല്പപ്രസവസ്തദാനീം
കംസസ്യ കീർത്തിപ്രസവൈസ്സഹൈവ,
ധരാതലരെ നാരദവർഷധാരാ-
പ്യാനന്ദബാഷ്പൈസ്സുരസുന്ദരണീണാം."
പൂതന_ഗദ്യം.
"ശംബരാരിവീരകുകരേണ ജംബത്ര നദീജംബാള മാദായ ചിരകാലേന സപ്രയത്നം സ്വപ്രകൃഷ്ടകൌശലാനുരൂപം വിനിർമ്മിതാഭ്യാം, പുനരപി ദൃഢീകരണാർത്ഥമാരുണബിംബാധരകിരണസമ്പാതശാലിന്യുരസ്ഥലേ വിനി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.