താൾ:Bhasha champukkal 1942.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കൾതോറും മമഴ്ത്തിന വിമലമണിദ്യുതികൊണ്ടും ജഗസ്രിതയത്തിലിരിക്കാതരുതാഞ്ഞു കിഴിഞ്ഞടിപ്പെട്ടപവൃതിദേവിഡിനഭുവനകടാഹദാമസ്തിപോലെ നിരവധിപോന്നുവളനൊരു മദജലധാരാവശംകൊണ്ടുമഹീതലമോക്കെ വഴക്കുപ്പിടിച്ചുനടക്കരുതാത്ത വഴിക്കു ചമച്ചുഝലൻഝനെന്നും വരച്ചങ്ങലയോളിതിങ്ങിമുഴുങ്ങിന മണിനിക്ക്വണിതം കോണ്ടലകോക്കോനടുക്കി മിടുക്കുകലന്ന ഭടപ്രവലരനം തടുക്കരുതാത്തകൊടുപന്നി അന്നു മദംദ്രവപാനമദന്ധത പൂണ്ടൂമുരണ്ടു മുരണ്ടിരുൾ്കൊക്കെ വെരിണ്ടുവെരിണ്ടു ഗിരിപ്രവരം (പ്രതി) പാഞ്ഞുതിരിഞ്ഞു മനശ്ശിലതൻ പൊടിചാരു പിരണ്ടതിശുംതകംഭസമുന്നതിഗംഭീരാകൃതി കാഭീന്ദ്രം വലി ! കുഹപനഭാഗേ. 2. ഭീമനും ബകനും തമ്മിലുള്ള യുദ്ധത്തിൽനിന്ന്- "മുഷ്കേറിടിന പവന് ജബകകൃത കടരണ കലവികൾ പറയാവൊന്നോ? മുക്തസങ്കമിതുരുതരശിലമുടൽ പൊടിപെടാ മുഹുരുടനേകുന്നു: മുക്കിചോരയിലേതു മുഴുവനുമുപചിതരഭസമിതിചോടുന്നൂ: മുഖ്യസംഭവംമിടിരവപടുതരമുടൻനിരുവരുമലർറീടുന്നു. "


ഇത് ഒരു പ്രത്യേകരീതിയിലുള്ള ഗദ്യമാണ്. വലിയത്തിലെ"ആലാലം മമ മതകളപരഭ്രത നിലവിളിനണവികളിലതലീടുന്നു. ; കടലേകന്നിതു മസാകരബനദവ മരുതരുകരിപൊരി പെരുകീടുന്നു.ഇത്യാഭി ഗദ്യവും ഇതേ മാതിരിയിൽത്തന്നെയാണ് രചിക്കപെട്ടിട്ടുള്ളത്


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/175&oldid=156066" എന്ന താളിൽനിന്ന് ശേഖരിച്ചത്