Jump to content

താൾ:Bhasha Ramayana Champu 1926.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

102ഭാഷാരാമായണചമ്പു. ൨൪

തസ്മിന്നതന്ദ്രമുപവിശ്യ സമം മുനീന്ദ്രൈ- രഭ്യാസിതേന പൂർതഃ പ്രഭുണാ രഘൂണാം പൃഷ്ടോഥ ഗാഥിതനയോ നിജതാതജന്മ- പ്രസ്താവനീമകഥയൽ സ കഥാം പുരാണീം.

൨൫

തദനു കുശികജന്മശ്രീകഥാകർണ്ണനംകൊ- ണ്ടഗണിതഗതയാമാം യാമിനീം തത്ര നിത്വാ ക്രതദിനമുഖകൃത്യഃ ശോണതീർത്ഥേ ഗുരും തം വിഹിതനിയമമഗ്രേകൃത്യ ഗംഗാം പ്രതസ്ഥേ.*

൨൬

സ്നാത്വാ ദിവ്യാപഗാപാഥസി ദുരിതഹരേ തർപ്പയിത്വാ നിതാന്തം പ്രീത്യാ പേർത്തും പിത്യുണാം ഗണമധിവസതേ തീരഭ്രമിം തതീയാം ആസ്ഥാം കൈക്കൊണ്ടു മദ്ധ്യേ മുനിവരസദസാം ശ്രോതുകാമായ രാമാ- യാസ്മൈ ഭാഗീരഥീപാവനപരമകഥാം ഗാഥിജന്മാ ന്യാഗാദീത്.

ഗദ്യം 3 . (ദണ്ഡകം).

“ശ്രീമാൻ പുരാഭവദയോദ്ധ്യാപുരേ പരമ- ധാമാ നൃപസ്സഗരനാമാ ശ്രീമഹിതസുമതിരപി കേശിനിയുമവനിരുവർ ഭാമിനികളഴികിലുദഭ്രതാം ശ്രിതനാം ഭൃഗോരതനുകൃപയാ വിദർഭസുത സുഷുവേഥ സൂനുമസമഞ്ജം ശിവതനയനിവഹമുടനഴകിനൊടു ഷഡയുതമി-‌

  • ഇവർ ഗംഗാതടത്തേ പ്രാപിച്ച വൃത്താന്തം മറ്റൊരു കവി വർണ്ണിച്ചിരിക്കുന്ന വിധം താഴെ ചേർക്കുന്നു,
       “ആജാനപാവനക്ഷീരാം
         വൃഷാനന്ദവിധായിനീം
          ശ്രുതിപ്രണയിനീം സോയ-

മാപഗാമാപ ഗാമിവ.”










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/195&oldid=155978" എന്ന താളിൽനിന്ന് ശേഖരിച്ചത്