Jump to content

താൾ:Bhasha Ramayana Champu 1926.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഹല്യാമോക്ഷം.101

ക്ഷേമപ്രൌഢേന രാജ്ഞാ ദശരഥനോടപേ- ക്ഷിച്ചനേകം പിണങ്ങി ത്വാമത്രാനീയ നമ്മാൽ കൃതമിതു സഫലം കർമ്മ നിർവിഘ്നമാസീൽ.

൨൦

“നിസ്സംബാധം വ്യതീതേ മഹിതമഖവിധൌ തൽക്ഷണേനൈവ ബാലൌ ഹസ്തേ കൊണ്ടത്തരുന്നുണ്ടി”തി നൃപതിയൊടും ക്തം മയാ സത്സമാജേ മദ്ധ്യേ കാണേണ്ടുവൊന്നത്രയുമിതു മിഥിലാ- യാം മഹായജ്ഞഘോഷം ചിത്തേ യത്യസ്തി കൌതുഹലമതുമിഹ സാ ധിച്ചയോദ്ധ്യാപ്രവേശം.

൨൧

ന്യസ്തം ക്ഷിതൌ ഭുജഗഭ്രഷണപള്ളിവില്ലും ചിത്രംതകും ജനകരാജ്യവിഭ്രതിവായ്പും ഉദ്വീക്ഷണീയമിതയോനിഭവം ച കന്യാ- രത്നം വിരഞ്ഞതിനു സംപ്രതി പോകയോ നാം.”

൨൨

ഇത്ഥം ഗുരൌ വദതി യക്തമിതെന്നുതന്നേ തത്രോച്ചകൈരഭിനനന്ദ മുനീന്ദ്രവൃന്ദം ഭക്ത്യാ നതേന ശിരസാ തരസാ തഥേതി പ്രത്യഗ്രഹീൽ പരിവൃഢോ പി മുദാ രഘൂണാം.

൨൩

ആത്തമോദം തദാനീം മുനിരഥ മിഥിലാ- രാജധാനീം പ്രയാസ്യൻ

  • ഗോത്രേന്ദ്രം ഭീമജാമാതരമുടനഭിവ-

ന്ദ്യേന്ദുമന്ദാരഗൌരം സാർദ്ധം പ്രസ്ഥായ താഭ്യാം ദശരഥതനയാ- ഭ്യാം ഗതശ്ശോണതീരം മാർത്താണ്ഡേ മണ്ഡേ മണ്ഡിതാസ്തേ നിയമാകൃതാ സാ-‌ യന്തനം ശാന്തചേതാഃ.

  • ഭവോ ഭീമഃ സ്ഥാണൂ രുദ്ര ഉമാപതിഃ (ഇത്യമരഃ).










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/194&oldid=155977" എന്ന താളിൽനിന്ന് ശേഖരിച്ചത്