താൾ:Bhasha Ramayana Champu 1926.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തേ ച മനോഹാരിഭിവിഹാരൈരതിവാഹിതകൌമാരകാഃ കുമാരകാഃ നിരവധികപ്രണയബന്ധബന്ധുരേണ ബന്ധുജനേന സന്തതമഭിലാളല്യമാനാ വിധിവദധിഗതാഭിവിഭ്യാഭിരുദ്യോതമാനാഃ ക്രമാദ്ധിഷത. ഗഭൈകാദശേ സംവത്സരേ വിഹിതകഹ്മ- വ്രതേഭ്യസ്സനവിതൃസന്താനപുരോഹിതേന സകലമന്ത്രദൃശാം വരി-‌ ഷേന വസിഷേന സാംഗാ ത്രയീ വിഗ്യാ സാതിശയാ-

നുരാഗമുപാഗിശ്യത ഇതി പുരാതനമുനീശ്വരപ്രതിഘവിപ്ലവമാന- നിജപാഷദഗതിവിശേഷാനുസന്ധായിനോ ഭഗവതോ മധുശാസ- നസ്യാംശതസസ്സംഭ്രതൈരഖിലലോകലോചനോത്സവൈഃ സ്വരകൈ- രാത്മജൈഃ *പ്രസിതചേതസോ മഹീപതേദ്ദശരഥസ്യ ക്ഷണി- കോപി തദ്വയോഗോ യുഗസഹസ്രായതേ സ്മ.

ഗദ്യം ൨

കാലേ തസ്മിൻ കാലദ്വേഷിനി- വാസനിരാകുലകൈലാസാചല- തൂലീകരണംകൊണ്ടുമതീവമ- ദംപെട്ടാടും ദുഷ്ടനിശാചര- ദശനമുഖനെന്നും ഗജപതിതന്നാൽ ത്രിഭുവനദീർഘിക കലുഷിതയായള- വമരവരന്മാർതോറ്റുമൊളിച്ചും വിപ്രാണാം ഭുവി തേവാരിപ്പാൻ നീരൂപ്പാനും വശമില്ലാഞ്ഞും കുശലില്ലാഞ്ഞും കുണുതയോടേ കഴിവു കെടുന്നതു കണ്ടു കൃപാനിധി വിശ്വത്തിന്നൊരു മിത്രത തേടിന വിശ്വാമിത്രമഹാമുന്മീലിതവാൻ. തദനു തദീയേ മാനസമുകുരേ ദശരഥതനയോ രാമോ ന്തുനം

മുരമഥനാംശമിതെന്നതു തോന്നീ;










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/159&oldid=155947" എന്ന താളിൽനിന്ന് ശേഖരിച്ചത്