Jump to content

താൾ:Bhasha Ramayana Champu 1926.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമോവതാരം

൬ ൮ ഭുജിക്കാമാകണ്ഠം ദശരഥനൃപാലപസ്യ യജനേ" ഭുജംകൊണ്ടേ കോരിപ്പലവുരു മുദാ ദാസ്യതി ധനം" യജിക്കാമെന്നേകൻ"ഗുരുവിനെ വണങ്ങാമിതി പരൻ" ദ്വിജവ്രാതം തമ്മിൽ പലവകപറഞ്ഞാശു നിരഗാൽ. ൬ ൯ വാർതേടും ഭക്തികൈകക്കൊണ്ടവനിസുരഗണ- നർച്ചയൻ വിശ്വലക്ഷ്മീ- കാതേർകൺകോൺകലാലംകൃതിദശരഥനു- ത്സാരയന്നന്തരായാൻ ആസന്നാനാം മുനീനാം കഴലിണയിൽ നമൻ പുത്രകാമേഷ്ടിവേശ്മ- ന്യാസീനോസൌ വിരേജേ ധരണിഭരണപാ- രീണദോർവീർ യ്യഭ്രമാ ൭൦ ലംകൈശ്രീധൂമകേതു, സ്രിഭുവനപരമാ- നന്ദസന്താനകേതുർ, നേത്രായുഷ്യൈകഹേതു കശികസുതവസി- ഷ്ഠാദിയോഗീശ്വരാണം, ഗൌതമ്യാ പാപസേതുർ, മിഥിലനൃപമഹാ- ഭാഗ്യജീവാതു, രുച്ചൈ- രിഷ്ടാരംഭേ ലലംബേ നഭസി ഹുതവഹ- ദുത്ഥിതാ കാപി ധൂമ്യാ ൭ ൧ ഹോതുസ്ര വേ കരതലേന ഗൃഹീതമാത്രേ ധർമ്മേതരാശ്ച ധരണീ ച ധരാശ്ച സാലാശ്ച സപ്ത ദശകണ്ഠപുരം ച സൈവം

ചാപം ച ബാലിഹൃദയം ച സമം ചകമ്പേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/144&oldid=155940" എന്ന താളിൽനിന്ന് ശേഖരിച്ചത്