താൾ:Bhasha Ramayana Champu 1926.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമാവതാരം47 എന്നാലസ്മാകമത്രാശുമഭുവി സവിധേ ക്രുടെവന്നേവമാദ്യാം ഗൃഹ് ണന്നസ്മത് സപർയ്യാം ചിരതമനുഗൃ- ഹ്ണീഷ്വ യോഗീന്ദ്രമൌലേ!,, ൫ ൨ ഇത്ഥം കേട്ടോതുനേരം പ്രമുദിതമനസാ ‌ നേന സാകം പുറപ്പെ- ട്ടുദ്യുക്താ വാരയോഷാഃ സ്വയമഭിലഷിത- പ്രാപ്തിസഞ്ജാതതോഷാഃ നിസ്തന്ദ്രം പോന്നുവന്നങ്ങുദിതകളകളോ ഭഗ്രമഗ്രേ തദാനീം പത്യുവിശ്വംഭരായാഃ പരമനിയമിനം കൊണ്ടുവച്ചാർ മുനീന്ദ്രം ൫൩ എന്നേരമമ്മുനിവിഭണ്ഡകസൂനു പോന്നും വന്നൂ ഘനപ്രമദസംകുലമംഗരാജ്യേ, അന്നേരമേ മഹിതവൃഷ്ടിയുമിഷ്ടസമ്പൽ- സന്നാഹവും ഝടിതി തത്ര തുലോം വളർന്നൂ. ൫൪ സ മുനീ രോമപാദസ്യ സവിധേ ശാന്തയാ സഹ വർത്തതേ തം ത്വമേവാദ്യ പ്രസ്ഥായാനയ സാദരം ൫ ൫

തവാകൃത്രിമസംബന്ധീ

മുനീന്ദ്രോ വിശ്വവിശ്രുതഃ തൽപ്രഭാവാൽ ഭവിഷ്യന്തി ചത്വാരസ്തേ സുതാഃ ശുഭാഃ

൫ ൬

സനൽകുമാരേണ പുരാ

മൂനീന്ദ്രേണ ദയാലുനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/140&oldid=155939" എന്ന താളിൽനിന്ന് ശേഖരിച്ചത്